Oru Premagaanam Paadi ...
Movie | Asthamayam (1978) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Rajeevan Oru premaganam paadeee, ilam thennalenneyunarthi ithalil mizhineer kanikayumay en malare neeyiniyum unarnnille. mulamkadurangum ravil en kinavin vallikudilil (2) Orukudam thenumay, poonila bindupol, virunnuvarum vanakanyake kadamizhiyal kadha parayum neeyen jeevante ragamalle oruprema ganam padee , ilam thennalenneyunarthi Manjin chela chuttiya kavil , niramala charthum ravil,(2) Thalirilam kumbilil chempaneeer poovumay, orungivarum soundaryame, kalviralal kalamezhuthum neeyen manassin thalamalle. Oru premaganam paadeee, ilam thennalenneyunarthi ithalil mizhineer kanikayumay en malare neeyiniyum unarnnille. | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ ഒരു പ്രേമഗാനം പാടി.. ഇളം തെന്നലെന്നെയുണര്‍ത്തി... ഇതളില്‍ മിഴിനീര്‍ കണികയുമായ് എന്‍ മലരേ നീയിനിയും ഉണര്‍ന്നില്ലേ... മുളംകാടുറങ്ങും രാവില്‍ എന്‍ കിനാവിന്‍ വള്ളിക്കുടിലില്‍... ഒരു കുടം തേനുമായ്... പൂനിലാ ബിന്ദു പോല്‍ വിരുന്നുവരും ... വനകന്യകേ... കടമിഴിയാല്‍ ...കഥപറയും... നീയെന്‍ ജീവന്റെ രാഗമല്ലേ... മഞ്ഞിന്‍ ചേല ചുറ്റിയ കാവില്‍ നിറമാല ചാര്‍ത്തും രാവില്‍... തളിരിളം കുമ്പിളില്‍... ചെമ്പനീര്‍ പൂവുമായ്... ഒരുങ്ങിവരും ... സൌന്ദര്യമേ... കാല്‍വിരലാല്‍ ... കളമെഴുതും... നീയെന്‍ മനസ്സിന്റെ താളമല്ലേ... |
Other Songs in this movie
- Asthamayam Asthamayam
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Paal Pozhiyum Mozhi
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Rathilayam Rathilayam
- Singer : KJ Yesudas, S Janaki | Lyrics : Sathyan Anthikkad | Music : Shyam