Paal Pozhiyum Mozhi ...
Movie | Asthamayam (1978) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | P Jayachandran, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on February 9, 2009 പാല്‍പൊഴിയും മൊഴി പര്‍വ്വതനന്ദിനി... പരമേശ്വരനേ തപസ്സു ചെയ്തു.... പാല്‍പൊഴിയും മൊഴി പര്‍വ്വതനന്ദിനി... പരമേശ്വരനേ തപസ്സു ചെയ്തു.... ഉത്തരായനം തുടങ്ങി തളിരോടു പൂക്കള്‍ ചൂടി മുഗ്ദഹാസം ചാര്‍ത്തി നിന്നു വസന്തലക്ഷ്മി..... പാല്‍പൊഴിയും മൊഴി പര്‍വ്വതനന്ദിനി... പരമേശ്വരനേ തപസ്സു ചെയ്തു.... പൂവില്ലുകുലയേറ്റി രതിയോടു തോളുരുമ്മി പൂവമ്പനാടി വന്നു പൂ തൊടുക്കാന്‍.... നീരജമാല നീട്ടി നിരാമയന്‍ തന്റെ മുന്നില്‍ നിത്യതതന്‍ ദാഹം പോലേ നിന്നു ഗൌരി.... പാല്‍പൊഴിയും മൊഴി പര്‍വ്വതനന്ദിനി... പരമേശ്വരനേ തപസ്സു ചെയ്തു.... മുക്കണ്ണന്‍ മിഴി തുറന്നു മനോഭവന്‍ തന്നെ കണ്ടു... മൂന്നാം തൃക്കണ്ണിലഗ്നിതിരയുണര്‍ന്നു..... ഭസ്മാവശേഷനായി മലരമ്പന്‍ ഭര്‍ത്തൃദുഃഖ- ഭഗ്നയായി രതി മോഹാല്‍ നിലംപതിച്ചു... പാല്‍പൊഴിയും മൊഴി പര്‍വ്വതനന്ദിനി... പരമേശ്വരനേ തപസ്സു ചെയ്തു.... ഉത്തരായനം തുടങ്ങി തളിരോടു പൂക്കള്‍ ചൂടി മുഗ്ദഹാസം ചാര്‍ത്തി നിന്നു വസന്തലക്ഷ്മി..... പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ... പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ.... പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ... പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ... സുന്ദരന്മാര്‍ക്കുപമാനം മന്നവേന്ദ്ര തവദേഹം വെണ്ണീറായി ചമഞ്ഞെന്നോ പുണ്യവുമസ്ഥിരമെന്നോ പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ... പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ.... കാമദേവനില്ലായെങ്കില്‍ കാമ്യമല്ലീ ജന്മവുമേ എന്തിനിനി പൂര്‍ണ്ണിമകള്‍ എങ്ങു പോകും മാധവങ്ങള്‍.... പ്രാണേശ്വരാ നാഥാ പോയിതോ വെടിഞ്ഞു നീ... പ്രാണപ്രിയയാം രതിയെ പ്രാണേശ്വരാ.... ---------------------------------- Added by devi pillai on January 22, 2010 paalpozhiyum mozhi parvatha nandini parameshwarane thapassu cheythu utharaayanam kazhinju thalirodu pookkal choodi mugdhahaasam chaarthi ninnoo vasanthalakshmi poovillu kulayetti rathiyodu tholurummi poovambanaadi vannu poothodukkaan neerajamaala neetti niraamayan thante munnil nithyathathan daaham pole ninnu gouri mukkannan mizhithurannu manobhavan thannekkandu moonnaam thrikkannilagni thirayuyarnnu bhasmaavasheshayayi malaramban bharthru dukha bhagnayaayi rathi mohaal nilam pathichu praaneshwaraa naadhaa poyitho vedinju nee praanapriyaayaam rathiye praaneshwaraa sundaranmaarkkupamaanam mannavendra thava deham venneeraayi chamanjenno punyavumasthiramenno praaneshwaraa naadhaa..... kaamadevanillaayenkil kaamamallee janmavume enthinini poornimakal engupokum maadhavangal praaneshwara naadha..... |
Other Songs in this movie
- Asthamayam Asthamayam
- Singer : KJ Yesudas, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Rathilayam Rathilayam
- Singer : KJ Yesudas, S Janaki | Lyrics : Sathyan Anthikkad | Music : Shyam
- Oru Premagaanam Paadi
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Shyam