View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരണം തെറ്റിയാൽ ...

ചിത്രംരണ്ടിലൊന്നു (1978)
ചലച്ചിത്ര സംവിധാനംഎ എസ് പ്രകാശം
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംജോളി അബ്രഹാം

വരികള്‍

Added by jayalakshmi.ravi@gmail.com on February 17, 2010

കരണം തെറ്റിയാല്‍ മരണം ഞങ്ങടെ
കലയൊരു ജീവിതപരീക്ഷണം
കല്ലറയ്ക്കുള്ളിലെ പുഷ്പങ്ങള്‍ ഞങ്ങള്‍
ഉല്ലാസമേകും ശില്പങ്ങള്‍
(കരണം തെറ്റിയാല്‍....)

ചാട്ടയുണ്ടെങ്കില്‍ മാത്രം ഇവ അടങ്ങും
ഈ ചാട്ടയില്ലേല്‍ ഞങ്ങളെ ഇവ വിഴുങ്ങും
കമോണ്‍, കാം ആന്റ് സെറ്റില്‍
ആനയ്ക്കു തുടലിവിടെ ആത്മധൈര്യം
ഇതില്‍ ആകെ ഞങ്ങള്‍ക്കാശ്രയം തന്റേടം...
(കരണം തെറ്റിയാല്‍....)

ചിറകില്ലാതെ ഞങ്ങള്‍ പറക്കും
വളയമില്ലാതെ ഞങ്ങള്‍ ചാടും
അത്ഭുതസാഹസത്താല്‍ രസിപ്പിക്കും അതില്‍
അടിതെറ്റി വീണാലും നിങ്ങള്‍ ചിരിയ്ക്കും
അടിതെറ്റി വീണാലും നിങ്ങള്‍ ചിരിയ്ക്കും
ഹഹഹഹഹ
(കരണം തെറ്റിയാല്‍....)
ഉല്ലാസമേകും ശില്പങ്ങള്‍....
ഉല്ലാസമേകും ശില്പങ്ങള്‍....
 

----------------------------------

Added by jayalakshmi.ravi@gmail.com on February 17, 2010

Karanam thettiyaal maranam njangate
kalayoru jeevitha pareekshanam
kallaraykkullile pushpangal njangal
ullaasamekum shilpangal
(karanam thettiyaal.....)

chaattayundenkil maathram iva atangum
ee chaattayillenkil njangale iva vizhungum
come on, calm and settle
aanaykku thutalilivite aathmadairyam
ithil aake njangalkkaashrayam thantetam
(karanam thettiyaal.....)

chirakillaathe njangal parakkum
valayamillaathe njangal chaatum
athbhuthasaahasathaal rasippikkum
athil atithetti veenaalum ningal chiriykkum
atithetti veenaalum ningal chiriykkum
hahahaha
(karanam thettiyaal.....)
ullaasamekum shilpangal
ullaasamekum shilpangal 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരകേ രജത താരകേ
ആലാപനം : വാണി ജയറാം   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പഞ്ചവന്‍ കാട്ടിലെ
ആലാപനം : എസ് ജാനകി, എം എസ്‌ വിശ്വനാഥന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
ലവ്‌ മി ലൈക്‌
ആലാപനം : പി ജയചന്ദ്രൻ, എല്‍ ആര്‍ അഞ്ജലി   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
പഞ്ചവന്‍കാട്ടിലെ [Fast]
ആലാപനം : എസ് ജാനകി, എം എസ്‌ വിശ്വനാഥന്‍   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍