ഏഴു നിലയുള്ള ചായക്കട ...
ചിത്രം | ആരവം (1978) |
ചലച്ചിത്ര സംവിധാനം | ഭരതന് |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | അമ്പിളി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ezhu nilayulla chaayakkada nilayilokkeyum nilakkannaadi oro kannaadeelum oro maruthu ente maruthe ponnu maruthe chakkara maruthe maruthu maruthe ezhaam nilayile manavaraykkullilu thonnumbam thonnumbam thoraathe kudikkaan thaazhathe erumathozhuthil ninnoru paalaruvi melottozhukunna paalaruvi (ezhu nilayulla chaayakkada) um...ennittu? ennittu thikkum thirakkumaay adukkalaykkakammaake chappathippanthukal muram pole parannu kumbhakal nirayumbol thaane nirayunna kaalppetti kallanennariyunna kaalpetti ezhu nilayulla chaayakkada ennittu? ennittu... ezhakunnappante therottam kaanaan kai thammil korthu nadannu pokum tholathe chelathumboornnu veezhumbozhen shinkaaram kannicherukkanum shinkaaram (ezhu nilayulla) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഏഴുനിലയുള്ള ചായക്കട.... നിരയിലൊക്കെയും നിലക്കണ്ണാടി... ഓരോ കണ്ണാടീലും ഓരോ മരുത്.... എന്റെ മരുതേ....പൊന്നുമരുതെ.. ചക്കരമരുതെ....മരുതമരുതെ... ഏഴാംനിലയിലെ മണവറക്കുള്ളില് തോന്നുമ്പം തോന്നുമ്പം തോരാതെ കുടിക്കാന്‍ ഏഴാംനിലയിലെ മണവറക്കുള്ളില് തോന്നുമ്പം തോന്നുമ്പം തോരാതെ കുടിക്കാന്‍ താഴത്തെ എരുമത്തൊഴുത്തില്‍ നിന്നൊരു പാലരുവി... താഴത്തെ എരുമത്തൊഴുത്തില്‍ നിന്നൊരു പാലരുവി... മേലോട്ടൊഴുകുന്ന പാലരുവി..... ഏഴുനിലയുള്ള ചായക്കട.... എന്നിട്ട്? എന്നിട്ട്........... തിക്കും തിരക്കുമായ് അടുക്കളക്കകമാകെ ചപ്പാത്തിപ്പന്തുകള് മുറം പോലെ പരന്നു.... തിക്കും തിരക്കുമായ് അടുക്കളക്കകമാകെ ചപ്പാത്തിപ്പന്തുകള് മുറം പോലെ പരന്നു.... കുംഭകള്‍ നിറയുമ്പോള്‍ താനേ നിറയുന്ന കാല്പ്പെട്ടി.... കുംഭകള്‍ നിറയുമ്പോള്‍ താനേ നിറയുന്ന കാല്പ്പെട്ടി.... കള്ളനെയറിയുന്ന കാല്പ്പെട്ടി..... ഏഴുനിലയുള്ള ചായക്കട.... ഉം.. എന്നിട്ട്? എന്നിട്ട്.......... എഴകുന്നപ്പന്റെ തേരോട്ടം കാണാന്‍ കൈതമ്മില് കോര്‍ത്തു നടന്നുപോകും എഴകുന്നപ്പന്റെ തേരോട്ടം കാണാന്‍ കൈ തമ്മില്‍ കോര്‍ത്തു നടന്നുപോകും തോളത്തെ ചേലത്തുമ്പൂര്ന്നു വീഴുമ്പോഴെന്‍ ശിങ്കാരം... തോളത്തെ ചേലത്തുമ്പൂര്ന്നു വീഴുമ്പോഴെന്‍ ശിങ്കാരം... കന്നിച്ചെറുക്കനും ശിങ്കാരം..... ഏഴുനിലയുള്ള ചായക്കട.... നിരയിലൊക്കെയും നിലക്കണ്ണാടി... ഓരോ കണ്ണാടീലും ഓരോ മരുത്.... എന്റെ മരുതേ....പൊന്നുമരുതെ... ചക്കരമരുതെ....മരുതമരുതെ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുക്കൂറ്റി തിരുതാളി
- ആലാപനം : കെ ജെ യേശുദാസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- കാറ്റില്‍ തെക്കന്നം കാറ്റില്‍
- ആലാപനം : എസ് ജാനകി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- ജില്ലം ജില്ലം
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്