View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റില്‍ തെക്കന്നം കാറ്റില്‍ ...

ചിത്രംആരവം (1978)
ചലച്ചിത്ര സംവിധാനംഭരതന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kattil thekkannam kaattil
thongalilakkum kaattil
raavinnurangaan olam virikkum (kattil)

nizhalurangum neelavazhikalil
aarorum thirayaatha doorangalil (nizhal)
kaadirangi neeraadum vezhankol kadavil
chaamaramaadi maamalamele niraniramaayalinjuyaraan kanavundo...
(kattil)

parannalayaam vella mukilumaay
akaashacheruvinte orangalil
thaanirangi maanathin aazhangalilozhukaam
chernnu chilakkaam chekkayorukkaam
kokkurummi konchiyirikkaan chirakundo
(kattil)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

കാറ്റില്‍ ...... തെക്കന്നം കാറ്റില്‍....
കാറ്റില്‍...... തെക്കന്നം കാറ്റില്‍ ..... തൊങ്ങലിളക്കും കാറ്റില്‍ .....
രാവിനുറങ്ങാന്‍.. ഓളം വിരിയ്ക്കും..
കാറ്റില്‍ ...... തെക്കന്നം കാറ്റില്‍ ....
കാറ്റില്‍ ...... തെക്കന്നം കാറ്റില്‍..... തൊങ്ങലിളക്കും കാറ്റില്‍ .....
രാവിനുറങ്ങാന്‍ .. ഓളം വിരിയ്ക്കും..
കാറ്റില്‍..

നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍
നിഴലുറങ്ങും നീലവഴികളില്‍ ആരോരും തിരയാത്ത ദൂരങ്ങളില്‍
കാടിറങ്ങി നീരാടും വേഴാങ്കോല്‍കടവില്‍ .....
കാടിറങ്ങി.... നീരാടും.... വേഴാങ്കോല്‍.....കടവില്‍ .....
കാടിറങ്ങി നീരാടും വേഴാങ്കോല്‍ കടവില്‍
ചാമരമാടി... മാമലമേലേ... നിറനിറമായലിഞ്ഞുയരാന്‍
കനവുണ്ടോ.....

കാറ്റില്‍ ...... തെക്കന്നം കാറ്റില്‍..... തൊങ്ങലിളക്കും കാറ്റില്‍.....
രാവിനുറങ്ങാന്‍ .. ഓളം വിരിക്കും..
കാറ്റില്‍ ......

പറന്നലയാം ...വെള്ളിമുകിലുമായ്.... ആകാശച്ചെരുവിന്റെ ഓരങ്ങളില്‍ ....
പറന്നലയാം ...വെള്ളിമുകിലുമായ്.... ആകാശച്ചെരുവിന്റെ ഓരങ്ങളില്‍...
താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം....
താണിറങ്ങി മാനത്തിന്നാഴങ്ങളിലൊഴുകാം....
ചേര്‍ന്നു ചിലക്കാം... ചേക്കയൊരുക്കാം...
കൊക്കുരുമ്മി കൊഞ്ചിയിരിക്കാന്‍ ...
ചിറകുണ്ടോ...

കാറ്റില്‍ ...... തെക്കന്നം കാറ്റില്‍..... തൊങ്ങലിളക്കും കാറ്റില്‍ .....
രാവിനുറങ്ങാന്‍.. ഓളം വിരിക്കും....
കാറ്റില്‍ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴു നിലയുള്ള ചായക്കട
ആലാപനം : അമ്പിളി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മുക്കൂറ്റി തിരുതാളി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ജില്ലം ജില്ലം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍