Kurumozhi Mullappoove ...
Movie | Ee Ganam Marakkumo (1978) |
Movie Director | N Sankaran Nair |
Lyrics | ONV Kurup |
Music | Salil Chowdhury |
Singers | KJ Yesudas, Vani Jairam |
Lyrics
Lyrics submitted by: Indu Ramesh Kurumozhi mullappoove ennaathmaavilaake vanajyothsna pole chirikkoo nee chirikkoo nee.. manimukil pakshi paadum mayoorangal aadum madaalasa yaamam thalirthallo thalirthallo... kurumozhi mullappoove... janma janmaantharangalil veendum nammal onnichore yugma gaanam paadumo janma janmaantharangalil veendum nammal onnichithe yugma gaanam paadumallo nithya pournami vilaasa nrutham aadumo kani malar konna pole pon kaanikka pole kathir muthu pole chirikkoo nee chirikkoo nee... kurumozhi mullappoove... mannum vinnum punarnnidum mancham varnnabindukkal poovidum mancham kanduvo mannum vinnum punarnnidum mancham varnnabindukkal poovidum mancham kanduvallo ee nilaavathee kedaavilakkaay kathumo... kurumozhi mullappoove ennaathmaavilaake vanajyothsna pole chirikkoo nee chirikkoo nee.. manimukil pakshi paadum... paana paathram niraykkunnathaaro veena meetti vilikkunnathaaro raavithil paana paathram niraykkunnathaaro veena meetti vilikkunnathaaro raavithil nooru pookkalil vasantha laasyam kanduvo... manimukil pakshi paadum mayoorangal aadum madaalasa yaamam thalirthallo thalirthallo.. kurumozhi mullappoove ennaathmaavilaake vanajyothsna pole chirikkoo nee chirikkoo nee.. kurumozhi mullappoove... | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോത്സ്ന പോലെ ചിരിക്കൂ നീ ചിരിക്കൂ നീ.. മണിമുകില്പ്പക്ഷി പാടും മയൂരങ്ങളാടും മദാലസയാമം തളിര്ത്തല്ലോ തളിര്ത്തല്ലോ... (കുറുമൊഴി മുല്ലപ്പൂവേ... ) ജന്മജന്മാന്തരങ്ങളില്‍ വീണ്ടും നമ്മള് ഒന്നിച്ചൊരേ യുഗ്മഗാനം പാടുമോ ജന്മജന്മാന്തരങ്ങളില്‍ വീണ്ടും നമ്മള് ഒന്നിച്ചിതേ യുഗ്മഗാനം പാടുമല്ലോ നിത്യപൌര്ണമി വിലാസനൃത്തം ആടുമോ കണിമലര്കൊന്ന പോലെ പൊന്കാണിക്ക പോലെ കതിര്‍മുത്തു പോലെ ചിരിക്കൂ നീ ചിരിക്കൂ നീ... കുറുമൊഴി മുല്ലപ്പൂവേ... മണ്ണും വിണ്ണും പുണർന്നിടും മഞ്ചം വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടുവോ മണ്ണും വിണ്ണും പുണർന്നിടും മഞ്ചം വർണ്ണബിന്ദുക്കൾ പൂവിടും മഞ്ചം കണ്ടുവല്ലോ ഈ നിലാവത്തീ കെടാവിളക്കായ് കത്തുമോ... കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോത്സ്ന പോലെ ചിരിക്കൂ നീ ചിരിക്കൂ നീ.. മണിമുകില്പ്പക്ഷി പാടും... പാനപാത്രം നിറയ്ക്കുന്നതാരോ വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍ പാനപാത്രം നിറയ്ക്കുന്നതാരോ വീണ മീട്ടി വിളിക്കുന്നതാരോ രാവിതില്‍ നൂറു പൂക്കളില്‍ വസന്തലാസ്യം കണ്ടുവോ... മണിമുകില്പ്പക്ഷി പാടും മയൂരങ്ങളാടും മദാലസയാമം തളിര്ത്തല്ലോ തളിര്ത്തല്ലോ.. കുറുമൊഴി മുല്ലപ്പൂവേ എന്നാത്മാവിലാകെ വനജ്യോത്സ്ന പോലെ ചിരിക്കൂ നീ ചിരിക്കൂ നീ... കുറുമൊഴി മുല്ലപ്പൂവേ... |
Other Songs in this movie
- Onappoove
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Ee Kaikalil
- Singer : S Janaki | Lyrics : ONV Kurup | Music : Salil Chowdhury
- Kalakalam Kaayalolangal
- Singer : KJ Yesudas | Lyrics : ONV Kurup | Music : Salil Chowdhury
- Raakkuyile Urangoo
- Singer : KJ Yesudas, Sabitha Chowdhury | Lyrics : ONV Kurup | Music : Salil Chowdhury