Thendi Thendi Thengiyalayum ...
Movie | Udayam Kizhakku Thanne (Thalappizha) (1978) |
Movie Director | PN Menon |
Lyrics | Sreekumaran Thampi |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical thendi thendi thengiyalayum theruvu naaykkal thalarnnurangi indra mandira megha shayyayil chandralekha mayangi neelavaidyutha deepameriyum raaga sathra nirathil nithya yaathana umma nalkum echililakal izhanju medakal iravil modikal kandu odakal pulariye swapnam kandu daaham kollum kaatu pidayum devadaarathanalil oru kinaavin ashru vilkkaan theruvil seetha ninnu thaarakal vaanin kanneeraayi thaarukal mannin murivukalaayi (thendi thendi) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ തെണ്ടിത്തെണ്ടി തേങ്ങിയലയും തെരുവുനായ്ക്കള്‍ തളര്‍ന്നുറങ്ങി ഇന്ദ്രമന്ദിരമേഘശയ്യയില്‍ ചന്ദ്രലേഖ മയങ്ങി നീലവൈദ്യുതദീപമെരിയും രാഗസത്രനിരത്തില്‍ നിത്യയാതനയുമ്മനല്‍കും എച്ചിലിലകളിഴഞ്ഞു മേടകളിരവില്‍ മോടികള്‍ കണ്ടു ഓടകള്‍ പുലരിയെ സ്വപ്നം കണ്ടു ദാഹം കൊള്ളും കാറ്റു പിടയും ദേവതാരത്തണലില്‍ ഒരു കിനാവിന്നശ്രു വില്‍ക്കാന്‍ തെരുവിലെ സീത നിന്നു താരകള്‍ വാനിന്‍ കണ്ണീരായി താരുകള്‍ മണ്ണിന്‍ മുറിവുകളായി (തെണ്ടിത്തെണ്ടി) |
Other Songs in this movie
- Madamilaki Thullum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thaaraapadhangale
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thaaraapadhangale
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KJ Yesudas
- Oh My Sweetie
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas