Thaaraapadhangale ...
Movie | Udayam Kizhakku Thanne (Thalappizha) (1978) |
Movie Director | PN Menon |
Lyrics | Sreekumaran Thampi |
Music | KJ Yesudas |
Singers | KJ Yesudas |
Play Song |
Audio Provided by: Jayasree Thottekkat |
Lyrics
Lyrics submitted by: Indu Ramesh Thaaraa padhangale thaalolamaattunnu maayikakaantha sandesam jwaalasumangalthan chundil thulumbunnu maasmara jeevanasmeram... (thaaraapadhangale... ) nithya harithamaameevazhithaarayil ninnu njaan ninne vilikkum snehamay vannu nin jeevante jeevanil gaanasourabham niraykkum mohamaay vannu nin bhaavana vediyil vaanavarnangal vithaykkum... (thaaraapadhangale... ) neeyariyaathe nin soonyabodhangalil nirvrithiyay njaan thudikkum nee thalarumbol nin sushka nethrangalil neermaniyay njaanadarum ninne karayicha nissabda dukhamenneneyee lokam vilikkum... (thaaraapadhangale... ) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താരാപഥങ്ങളേ താലോലമാട്ടുന്നു മായികകാന്ത സന്ദേശം ജ്വാലാ സുമങ്ങള്‍ തന്‍ ചുണ്ടില്‍ തുളുമ്പുന്നു മാസ്മര ജീവനസ്മേരം (താരാപഥങ്ങളേ) നിത്യ ഹരിതമാം ഈവഴിത്താരയില്‍ നിന്നു ഞാന്‍ നിന്നെ വിളിക്കും സ്നേഹമായ് വന്നു നിന്‍ ജീവന്‍റെ ജീവനില്‍ ഗാനസൌരഭം നിറയ്ക്കും മോഹമായ് വന്നു നിന്‍ ഭാവനാവേദിയില്‍ വാനവര്‍ണ്ണങ്ങള്‍ വിതയ്ക്കും (താരാപഥങ്ങളേ) നീയറിയാതെ നിന്‍ ശൂന്യബോധങ്ങളില്‍ നിര്‍വൃതിയായ് ഞാന്‍ തുടിക്കും നീ തളരുമ്പോള്‍ നിന്‍ ശുഷ്കനേത്രങ്ങളില്‍ നീര്‍മണിയായ് ഞാനടരും നിന്നെ കരയിച്ച നിശ്ശബ്ദ ദുഃഖമെ - ന്നെന്നെയീ ലോകം വിളിക്കും (താരാപഥങ്ങളേ) |
Other Songs in this movie
- Madamilaki Thullum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thendi Thendi Thengiyalayum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thaaraapadhangale
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KJ Yesudas
- Oh My Sweetie
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas