

Oh My Sweetie ...
Movie | Udayam Kizhakku Thanne (Thalappizha) (1978) |
Movie Director | PN Menon |
Lyrics | Sreekumaran Thampi |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath O my Sweetie, O my beauty.... O my naughty girl, don\'t say no (O my Sweetie......) prapanchachethana koviluyarthi petamaanmizhee ninnil (prapanchachethana.....) pramadamaam hrudayavasantham poothu premalole nin mizhiyil.... O my Sweetie,O my beauty.... O my naughty girl, don\'t say no.... pranayabhaavana naanam pooshum mohatharalitha mukhakamalam... (pranayabhaavana......) maranda madhuravikaaram mootum snehavithalitha yuvahrudayam O my Sweetie,O my beauty.... O my naughty girl, don\'t say no.... don\'t say no.... don\'t say no.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ (ഓ മൈ സ്വീറ്റീ.....) പ്രപഞ്ചചേതന കോവിലുയര്‍ത്തി പേടമാന്‍മിഴീ നിന്നില്‍... (പ്രപഞ്ചചേതന......) പ്രമദമാം ഹൃദയവസന്തം പൂത്തു പ്രേമലോലേ നിന്‍ മിഴിയില്‍... ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ പ്രണയഭാവന നാണം പൂശും മോഹതരളിത മുഖകമലം... (പ്രണയഭാവന......) മരന്ദ മധുരവികാരം മൂടും സ്നേഹവിതളിത യുവഹൃദയം ഓ മൈ സ്വീറ്റീ,ഓ മൈ ബ്യൂട്ടീ ഓ മൈ നോട്ടി ഗേള്‍, ഡോണ്ട് സേ നോ ഡോണ്ട് സേ നോ ഡോണ്ട് സേ നോ |
Other Songs in this movie
- Madamilaki Thullum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thendi Thendi Thengiyalayum
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thaaraapadhangale
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Thaaraapadhangale
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KJ Yesudas