Thrikkaakkare Theerthakkare ...
Movie | Yaagaaswam (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | P Susheela |
Lyrics
Added by jayalakshmi.ravi@gmail.com on January 16, 2010 തൃക്കാക്കരെ........ തീര്‍ത്ഥക്കരെ........ തീയില്‍ മുളച്ചൊരു അസുരവിത്ത്...... തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് (തൃക്കാക്കരെ.....) ആളുകള്‍ക്കൊക്കെയും തനി അസത്ത് അവന്‍ അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത് തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് കൊള്ളാനടുത്താലും കൊല്ലാനടുത്താലും പൊള്ളുന്ന പോലാണു നോട്ടം.... (കൊള്ളാനടുത്താലും....) അവന് തെല്ലുമില്ലാരോടും സ്നേഹം കോപം വന്നാലും പ്രേമം വന്നാലും വേര്‍ത്തിരിച്ചറിയാത്ത ഭാവം അവന് ഏതോ വിരക്തന്റെ ഭാവം തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് അവനെനിക്കെന്നുമൊരു പവിഴമുത്ത് ആദ്യാനുരാഗത്തിന്‍ അമൃതസത്ത് (അവനെനിക്കെന്നുമൊരു......) നാണിച്ചു വിടരുമെന്‍ താരുണ്യസ്വപ്നത്തെ നാണിച്ചു വിടരുമെന്‍ താരുണ്യസ്വപ്നത്തെ കോരിത്തരിപ്പിക്കും കുളിര്‍ശരത്ത് തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് ആളുകള്‍ക്കൊക്കെയും തനി അസത്ത് അവന്‍ അടുക്കാനും എടുക്കാനും ഭയക്കും സ്വത്ത് തൃക്കാക്കരെ തീര്‍ത്ഥക്കരെ തീയില്‍ മുളച്ചൊരു അസുരവിത്ത് ---------------------------------- Added by jayalakshmi.ravi@gmail.com on January 16, 2010 Thrukkaakkare.... theerthakkare.... theeyil mulachoru asuravithu..... thrukkaakkare theerthakkare theeyil mulachoru asuravithu (thrukkakkare.....) aalukalkkokkeyum thani asathu avan atukkaanum etukkaanum bhayakkum swathu thrukkaakkare theerthakkare theeyil mulachoru asuravithu.... koLLaanatuthaalum kollaanatuthaalum pollunna polaanu nottam... ( koLLaanumetuthaalum.... ) avanu thellumillaarotum sneham kopam vannaalum premam vannaalum verthirichariyaatha bhaavam avanu etho virakthante bhaavam thrukkaakkare theerthakkare theeyil mulachoru asuravithu avenenikkennumoru pavizhamuthu aadyaanuraagathin amruthasathu (avenenikkennumoru.....) naanichu vitarumen thaarunyaswapnathe naanichu vitarumen thaarunyaswapnathe koritharippikkum kulirsharathu... thrukkaakkare theerthakkare theeyil mulachoru asuravithu... aalukalkkokkeyum thani asathu avan atukkaanum etukkaanum bhayakkum swathu thrukkaakkare theerthakkare theeyil mulachoru asuravithu |
Other Songs in this movie
- Manichilanke Thuyilunaroo
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan
- Velicham
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Krishnapriyadalam
- Singer : Vani Jairam | Lyrics : Mankombu Gopalakrishnan | Music : MS Baburaj