Krishnapriyadalam ...
Movie | Yaagaaswam (1978) |
Movie Director | Hariharan |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | Vani Jairam |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai krishnapriyadalam kabariyil thiruki keerthanaalaapathil muzhuki manwantharangalaay ninne dhyaanikkum vrindaavana raadha... kannaa njaanoru vrindaavanaraadha.... (krishnapriyadalam...) chandana charchitha neelakalebarathil charupeethambaram charthi(2) kalakaanchilakallal kaalchilampoliyaal kaalindithadamaakku manassoru gandharva veenayaakku (krishnapriyadalam) swargasougandika pushpasarassile padmaparaagangal choodi amalaabhiramyam nin keshabharathile niramayilpeeliyayenkil njanoru sreevalsamayenkil (krishnapriyadalam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൃഷ്ണപ്രിയദലം കബരിയില്‍ തിരുകി കീര്‍ത്തനാലാപത്തില്‍ മുഴുകി മന്വന്തരങ്ങളായ് നിന്നെ ധ്യാനിക്കും വൃന്ദാവനരാധ ഞാനൊരു വൃന്ദാവനരാധ (കൃഷ്ണപ്രിയദലം...) ചന്ദനചര്‍ച്ചിത നീലകളേബരത്തില്‍ ചാരുപീതാംബരം ചാര്‍ത്തി കളകാഞ്ചികളാല്‍ കാല്‍ചിലമ്പൊലിയാല്‍ കാളിന്ദി തടമാക്കൂ മനസ്സൊരു ഗന്ധര്‍വ വീണയാക്കൂ... (കൃഷ്ണപ്രിയദലം...) സ്വര്‍ഗ്ഗസൌഗന്ധിക പുഷ്പസരസ്സിലെ പദ്മപരാഗങ്ങള്‍ ചൂടി അമലാഭിരമ്യം നിന്‍ കേശഭാരത്തിലെ നിറമയില്പീലിയായെങ്കില്‍... ഞാനൊരു ശ്രീവത്സമായെങ്കില്‍ (കൃഷ്ണപ്രിയദലം...) |
Other Songs in this movie
- Manichilanke Thuyilunaroo
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan
- Velicham
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Thrikkaakkare Theerthakkare
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Baburaj