Maarivillinte Panthal ...
Movie | Vaadakaveedu (1979) |
Movie Director | Mohan |
Lyrics | Bichu Thirumala |
Music | MS Viswanathan |
Singers | Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai aa..........lalalala......... maarivillinte panthal maanthalithothu pongal enteyullinteyullil janmanakshathrapponkal ee muhoorthathilennil unmaadam ullaasam sallaapam engumaananda thaalam pirannanaal chadangu melam pongeedum deepanaalam - chuttum janmadina salkkaarajaalam jeevithathinte neelam kuranjuvennarnjidaathe mangalaashamsa nerum - ningal janmadina sandeshamothum aa..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാരിവില്ലിന്റെ പന്തല്‍ മാന്തളിര്‍ത്തോപ്പ് തൊങ്ങല്‍ എന്റെയുള്ളിന്റെയുള്ളില്‍ ജന്മനക്ഷത്രപ്പൊങ്കൽ ഈ മുഹൂർത്തത്തിലെന്നിൽ ഉന്മാദം ഉല്ലാസം സല്ലാപം എങ്ങുമാനന്ദതാളം പിറന്നനാള്‍ ചടങ്ങുമേളം പൊങ്ങീടും ദീപനാളം - ചുറ്റും ജന്മദിന സല്‍ക്കാരജാലം ജീവിതത്തിന്റെ നീളം കുറഞ്ഞുവെന്നറിഞ്ഞിടാതെ മംഗളാശംസ നേരും - നിങ്ങള്‍ ജന്മദിന സന്ദേശമോതും |
Other Songs in this movie
- Aayiram Sugandha
- Singer : P Jayachandran | Lyrics : Bichu Thirumala | Music : MS Viswanathan
- Sugama Sangeetham Thulumbum
- Singer : S Janaki | Lyrics : Bichu Thirumala | Music : MS Viswanathan