മാരിവില്ലിന്റെ പന്തൽ ...
ചിത്രം | വാടകവീട് (1979) |
ചലച്ചിത്ര സംവിധാനം | മോഹൻ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എം എസ് വിശ്വനാഥന്‍ |
ആലാപനം | വാണി ജയറാം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Lyrics submitted by: Sreedevi Pillai aa..........lalalala......... maarivillinte panthal maanthalithothu pongal enteyullinteyullil janmanakshathrapponkal ee muhoorthathilennil unmaadam ullaasam sallaapam engumaananda thaalam pirannanaal chadangu melam pongeedum deepanaalam - chuttum janmadina salkkaarajaalam jeevithathinte neelam kuranjuvennarnjidaathe mangalaashamsa nerum - ningal janmadina sandeshamothum aa..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാരിവില്ലിന്റെ പന്തല്‍ മാന്തളിര്‍ത്തോപ്പ് തൊങ്ങല്‍ എന്റെയുള്ളിന്റെയുള്ളില്‍ ജന്മനക്ഷത്രപ്പൊങ്കൽ ഈ മുഹൂർത്തത്തിലെന്നിൽ ഉന്മാദം ഉല്ലാസം സല്ലാപം എങ്ങുമാനന്ദതാളം പിറന്നനാള്‍ ചടങ്ങുമേളം പൊങ്ങീടും ദീപനാളം - ചുറ്റും ജന്മദിന സല്‍ക്കാരജാലം ജീവിതത്തിന്റെ നീളം കുറഞ്ഞുവെന്നറിഞ്ഞിടാതെ മംഗളാശംസ നേരും - നിങ്ങള്‍ ജന്മദിന സന്ദേശമോതും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആയിരം സുഗന്ധ
- ആലാപനം : പി ജയചന്ദ്രൻ | രചന : ബിച്ചു തിരുമല | സംഗീതം : എം എസ് വിശ്വനാഥന്‍
- സുഗമ സംഗീതം തുളുമ്പും
- ആലാപനം : എസ് ജാനകി | രചന : ബിച്ചു തിരുമല | സംഗീതം : എം എസ് വിശ്വനാഥന്‍