ജലതരംഗം ...
ചിത്രം | അജ്ഞാത തീരങ്ങള്‍ (1979) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | കെ ജെ യേശുദാസ്, അമ്പിളി |
വരികള്‍
Added by jayalakshmi.ravi@gmail.com on January 15, 2010 ജലതരംഗം...ഉം ഹും ഹും... ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും... കുളിരിന്റെ.... കയ്യില്‍ നീ... ആലോലമാടീ...ആഹാഹാ... എന്നിട്ടും ഉരുകാത്ത വെണ്ണനെയ്പ്രതിമേ..ആ...ആ എന്‍ മനോരാജ്യം നീ കയ്യടക്കീ...ആഹാഹാഹാഹാ.. ഉം..ഉം...ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും... പവിഴപ്പൊന്മേനിയില്‍ വെള്ളിപ്പളുങ്കായ്... ജലകണമിറ്റുന്നു മുകരുന്നു തെന്നല്‍... (പവിഴപ്പൊന്മേനിയില്‍....) മുത്തുകള്‍ അടരുമ്പോള്‍ പൂക്കുന്നു മേനി ആ പൂക്കള്‍ കോര്‍ക്കുവാന്‍ കൊതിക്കുന്നെന്നധരം... ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും... കുളിരിന്റെ.... കയ്യില്‍ നീ... ആലോലമാടീ...ആഹാഹാ... എന്നിട്ടും ഉരുകാത്ത വെണ്ണനെയ്പ്രതിമേ..ആ..ആ.. എന്‍ മനോരാജ്യം നീ കയ്യടക്കീ...ആഹാഹാഹാഹാ.. ആഹാഹാ.....ജലതരംഗം നിന്നെയമ്മാനമാടീ..... വടിവൊത്ത കണങ്കാലില്‍ നിഴലൊക്കും മാര്‍ബിള്‍..... പരിഭവിച്ചവ മായ്ക്കാന്‍ വെയില്‍നാളമിളകി... (വടിവൊത്ത......) തെളിഞ്ഞ നിന്‍ പാദങ്ങള്‍ നനഞ്ഞ പത്മങ്ങള്‍ അവ താങ്ങും പൂമരം കനി നല്കും ഇന്ന്... ജലതരംഗം നിന്നെയമ്മാനമാടീ..ഉംഹുംഹും... കുളിരിന്റെ.... കയ്യില്‍ നീ... ആലോലമാടീ...ആഹാഹാ... എന്നിട്ടും ഉരുകാത്ത വെണ്ണനെയ്പ്രതിമേ..ആ..ആ.. എന്‍ മനോരാജ്യം നീ കയ്യടക്കീ...ആഹാ ഹാഹാഹാഹാ.. ആഹാ ഹാഹാഹാഹാ..... ആഹാ ഹാഹാഹാഹാ..... ---------------------------------- Added by jayalakshmi.ravi@gmail.com on January 15, 2010 Jalatharangam....umumhum... jalatharangam ninneyammaanamaatium hum..... kulirinte... kayyil nee.... aalolamaati...aahaahaa.. ennittum urukaatha vennaney prathime..aa...aa... en manoraajyam nee kayyatakki...aahaahaahaahaa... um..um..jalatharangam ninneyammaanamaati um hum..... pavizhapponmeniyil vellippalunkaay jalakanamittunnu mukarunnu thennal (pavizhapponmenyil.....) muthukal atarumbol pookkunnu meni aa pookkal korkkuvaan kothikkunnennadharam... jalatharangam ninneyammaanamaati...um humhum..... kulirinte.... kayyil nee... aalolamaati..aahaa.. ennittum urukaatha vennaney prathime..aahaahaa en manoraajyam nee kayyatakki...aahaahaahaa... aahaahaa... jalatharangam ninneyammaanamaati.... vativotha kanankaalil nizhalokkum maarbil paribhavichava maaykkaan veyilnaalamilaki (vativotha.........) thelinja nin paadangal nananja pathmangal ava thaangum poomaram kani nalkum innu... jalatharangam ninneyammaanamaati...um humhum..... kulirinte.. kayyil nee... aalolamaati..aahaa.. ennittum urukaatha vennaney prathime...aa...aaa en manoraajyam nee kayyatakki...aahahaahaahaa.... aahahaahaa....... aahahaahaa....... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വസന്ത രഥത്തിൽ
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- പഞ്ചവടിയിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഒരു പൂവിനെന്തു സുഗന്ധം
- ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വരുമോ നീ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ഓരോ രാത്രിയും മധുവിധു
- ആലാപനം : വാണി ജയറാം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍