പൂർണ്ണേന്ദു രാത്രിപോൽ ...
ചിത്രം | കോളേജ് ബ്യൂട്ടി (1979) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണന് |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran on June 13, 2010, corrected by Rajagopal പൂര്‍ണ്ണേന്ദുരാത്രി പോല്‍ സുഷമാംഗിയോ മെയ്യില്‍ പൂ കൊണ്ടു മൂടുന്ന ഋതുഭംഗിയോ (പൂര്‍ണ്ണേന്ദുരാത്രി പോല്‍ ) കടക്കണ്ണില്‍ അനുരാഗമത്സ്യങ്ങളോ നിന്റെ കവിളിന്മേല് മഴവില്ലിന് നഖചിത്രമോ അധരത്തില്‍ മധുരിയ്ക്കും തിരു അമൃതോ പൂത്തോ - രമ്പലത്തുളസിയുടെ പരിശുദ്ധിയോ പൂര്‍ണ്ണേന്ദുരാത്രി പോല്‍ സുഷമാംഗിയോ മെയ്യില്‍ പൂ കൊണ്ടു മൂടുന്ന ഋതുഭംഗിയോ നിറമാറില്‍ സുഗന്ധിയാം കുളിര്‍ചന്ദനം ഇലക്കുറിയണിയുന്ന നവയൗവ്വനം (നിറമാറില്‍) അണിമുത്തു കിലുങ്ങുന്ന കളമൊഴിയും (2) - ഹംസ ഗമനത്തില്‍ തുളുമ്പുന്ന നടയഴകും പൂര്‍ണ്ണേന്ദുരാത്രി പോല്‍ സുഷമാംഗിയോ മെയ്യില്‍ പൂ കൊണ്ടു മൂടുന്ന ഋതുഭംഗിയോ സാസ മധസാസ നീനി രിമനീനി ധാധ സമധാധ പമധപ സനിധപ സമസമ സമാമ മധമധ മധാധ സസാധ സമാമ സനീധ പധമാ ത- തി- താ കിട തരികിട തരികിട തോം തി- താ കിട തരികിട തരികിട തോം ത- കിട തരികിട തരികിട തോം കിട തരികിട തരികിട തോം തരികിടതോം തധിം കിണതോം തക തധിം കിണതോം തക തികു തധിം കിണതോം താ ശശിലാമണി ശില്പമിണങ്ങിയ ജ്യോതിസ്സ് പുഷ്പശിഖാമണി മുത്തുകള്‍ ചാര്‍ത്തിയ തേജസ്സ് നഗ്നനഖേന്ദുമരീചികള് ചൂടിയൊരോജസ്സ് നൃത്തകലാത്മകവര്ഷമൊരുക്കിയ ശ്രോതസ്സ് അംബരച്ചുഴികള്കൊണ്ട് കാമമലരമ്പു് തീര്‍ത്തിടും (2) നീ പ്രമദരാഗ വിഹംഗമായ് ദേവിതേവരവര്ണ്ണിനിമാരുടെ വിലാസലാസ്യമോടെ നൃത്തം നിന് നൃത്തം അതില്‍ മൊത്തം എന്‍ ചിത്തം ശക്തം നിന് നൃത്തം അതില്‍ മൊത്തം എന്‍ ചിത്തം മയില്‍പ്പീലി വിരിയ്ക്കു ചിലങ്കകളേ ത- കുജൊണം തരി ത-- തതകു ജൊണംതരി തെയ് ത- കുജൊണം തരി ത-ക തതകു ജൊണംതരി ത-ക ധി-കി ത-ക തകി തജൊം കിട തരികിട തരികിട ത-ക ധി-കി തക തജൊം (2) കിട തരികിട തരികിട മുമ്പില്‍ തിരുമുമ്പില്‍ മലരമ്പന്‍ കരിമ്പമ്പായ് മാറില്‍ എയ്യുന്ന നിമിഷം കരളിലും കനവിലും കതിരിടും മധുരിതതരമൊരു കുളിരൊളി ---------------------------------- Added by Kalyani on January 27, 2011 Poornnendu raathri pol sushamaangiyo meyyil poo kondu moodunna rithu bhangiyo(poornnendu...) kadakkannil anuraaga malsyangalo ninte kavilinmel mazhavillin nakha chithramo adharathil madhurikkum thiru amritho pootho- rampalathulasiyude parishudhiyo... poornnendu raathri pol sushamaangiyo meyyil poo kondu moodunna rithu bhangiyo niramaaril sugandhiyaam kulir chandanam ilakkuriyaniyunna nava yauwanam(niramaaril...) animuthu kilungunna kalamozhiyum animuthu kilungunna kalamozhiyum hamsa..gamanathil thulumpunna nadayazhakum poornnendu raathri pol sushamaangiyo meyyil poo kondu moodunna rithu bhangiyo.. saa sa. ma dha saa sa. nii ni. ri ma nii ni. dhaa dha sa ma dhaa dha. pa ma dha pa. sa ni dha pa sa ma sa ma. sa maa ma. ma dha ma dha. ma dhaa dha sa saa dha. sa maa ma. sa nii dha. pa dha maa tha- thi- thaa kida tharikida tharikida thom thi- thaa kida tharikida tharikida thom tha- kida tharikida tharikida thom thadhim kinathom thaka thadhim kinathom thaka thiku thadhim kinathom thaa shashilaamani shilppaminangiya jyothissu puspashikhaamani muthukal chaarthiya thejassu nagna nakhendu mareechikal choodiyorojassu nritha kalaathmaka varshamorukkiya shrothassu ambarachuzhikal kondu kaama malarampu theerthidum(2) nee pramada raaga vihangamaay devi thevara varnninimaarude vilaasa laasyamode nritham nin nritham athil motham en chitham shaktham nin nritham athil motham en chitham mayilppeeli viriykkuu chilankakale... tha- kujonam thari tha- thathaku jonam thari they tha- kujonam thari tha-ka thathaku jonam thari tha-ka dhi-ki tha-ka thaki thajom kida tharikida tharikida tha-ka dhi-ki thaka thajom(2) kida tharikida tharikida munpil...thirumunpil malarampan karimpampaal maaril eyyunna nimisham karalilum kanavilum kathiridum madhuritharamoru kuliroli.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പള്ളിയറയ്ക്കുള്ളിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എംഎസ് ബാബുരാജ്
- പുഷ്യരാഗങ്ങള്‍
- ആലാപനം : പി സുശീല | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എംഎസ് ബാബുരാജ്
- വെളുത്ത വാവൊരു
- ആലാപനം : പി ജയചന്ദ്രൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എംഎസ് ബാബുരാജ്
- വാസന്തഹേമന്ത
- ആലാപനം : രവീന്ദ്രന്, സി ഒ ആന്റോ, കെ പി ചന്ദ്രമോഹൻ | രചന : മങ്കൊമ്പ് ഗോപാലകൃഷ്ണന് | സംഗീതം : എംഎസ് ബാബുരാജ്