View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പള്ളിയറയ്ക്കുള്ളിലെ ...

ചിത്രംകോളേജ്‌ ബ്യൂട്ടി (1979)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jayalakshmi.ravi@gmail.com on February 2, 2011

പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ
പർണ്ണശാലാങ്കണത്തിലെ സ്വർണ്ണമാനേ
(പള്ളിയറയ്ക്കുള്ളിലെ.....)
ചന്ദ്രമുഖി രാവിൽ നീ എന്റെ മനോരഥത്തിലെ
രംഗസഭാവേദികയിൽ വിരുന്നു വന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ

ആ....ആ....ആ....
മുത്തുമണിവിളക്കുകൾ കത്തിച്ചുവെച്ച നിൻ
മുഖശ്രീ കണ്ടു ഞാൻ കൊതിച്ചു നിന്നു
കുത്തുമുലക്കച്ചകളിൽ പിച്ചകപ്പൂനിലാതൻ
പത്തുവിരൽ ചിത്രമിടാൻ ക്ഷണിച്ചുണർന്നു
പള്ളിയറയ്ക്കുള്ളിലെ പുള്ളിമാനേ

ലലലലാ...ലലലലാ.....
മഞ്ജുള ശൃംഗാര സാന്ദ്രമായ് ഈണമായ്
മന്ദഹാസത്തിൽ നാണം മുളച്ചു നിന്നു
പുഷ്പമാലകൾപോലെ നീളുന്ന കൈകളാൽ (2)
പുൽകുവാൻ എന്നിൽ ദാഹം തുടിച്ചുണർന്നു
(പള്ളിയറയ്ക്കുള്ളിലെ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 2, 2011

Palliyaraykkullile pullimaane
parnnashaalaankanathile swarnnamaane
(palliyaraykkullile.....)
chandramukhi raavil nee ente manoradhathile
rangasabhaavedikayil virunnu vannu
palliyaraykkullile pullimaane

aa....aa....aa....
muthumanivilakkukal kathichuvecha nin
mukhasree kandu njaan kothichu ninnu
kuthumulakachakalil pichakappoonilaathan
pathuviral chithramidaan kshanichunarnnu
palliyaraykkullile pullimaane

lalalalaa...lalalalaa.....
manjula srungaara saandramaay eenamaay
mandahaasathil naanam mulachu ninnu
pushpamaalakalpole neelunna kaikalaal (2)
pulkuvaan ennil daaham thudichunarnnu
(palliyaraykkullile.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂർണ്ണേന്ദു രാത്രിപോൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പുഷ്യരാഗങ്ങള്‍
ആലാപനം : പി സുശീല   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വെളുത്ത വാവൊരു
ആലാപനം : പി ജയചന്ദ്രൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
വാസന്തഹേമന്ത
ആലാപനം : രവീന്ദ്രന്‍, സി ഒ ആന്റോ, കെ പി ചന്ദ്രമോഹൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌