ഇണക്കുയിലേ (തുളസി തുളസി) ...
ചിത്രം | കാട്ടുതുളസി (1965) |
ചലച്ചിത്ര സംവിധാനം | എം കൃഷ്ണന്‍ നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Sreedevi Pillai thulasee thulasee, vilikelkkoo vilikelkkoo inakkuyile inakkuyile iniyevide koodukoottum inakkuyile-inakkuyile aayiramaayiram janmangal kozhiyumee theyilakkadin thaazhvarayil ee agaadhamaam prethabhoomiyil veenudanjupoy nin premamurali inakkuyile inakkuyile iniyevide koodukoottum inakkuyile-inakkuyile thengikkaranju njaan thenmozhi ninne thedaatha kaadukalillivide ee ananthamaam veedhhiyiloode daevagaayikae nee poyathevide? inakkuyile inakkuyile iniyevide koodukoottum inakkuyile-inakkuyile | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള തുളസീ തുളസീ വിളികേള്‍ക്കൂ വിളികേള്‍ക്കൂ ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ ആയിരമായിരം ജന്മങ്ങള്‍ കൊഴിയുമീ തേയിലക്കാടിന്‍ താഴ് വരയില്‍ (2) ഈ അഗാധമാം പ്രേതഭൂമിയില്‍ വീണുടഞ്ഞുപോയ് നിന്‍ പ്രേമമുരളി (2) ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ തേങ്ങിക്കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ തേടാത്തകാടുകളില്ലിവിടെ (2) ഈ അനന്തമാം വീഥിയിലൂടെ ദേവഗായികേ നീ പോയതെവിടെ (2) ഇണക്കുയിലേ ഇണക്കുയിലേ ഇനിയെവിടെ കൂടുകൂട്ടും ഇണക്കുയിലേ ഇണക്കുയിലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗംഗയാറൊഴുകുന്ന നാട്ടില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- മഞ്ചാടിക്കിളി മൈന
- ആലാപനം : കെ ജെ യേശുദാസ്, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- വെള്ളിച്ചിലങ്കയണിഞ്ഞുംകൊണ്ടൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- ആരാരോ ആരാരോ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നാലുമൊഴിക്കുരവയുമായ്
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- സൂര്യകാന്തീ സൂര്യകാന്തീ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- തിന്താരെ തിന്താരെ
- ആലാപനം : എല്‍ ആര്‍ ഈശ്വരി, എംഎസ് ബാബുരാജ്, കോറസ്, സി ഒ ആന്റോ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്