Paandavavamshajan ...
Movie | Sandhyaaraagam (1979) |
Movie Director | P Govindan |
Lyrics | P Bhaskaran |
Music | K Raghavan |
Singers | Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on February 23, 2010 പാണ്ഡവ വംശജനഭിമന്യു പാര്‍ത്ഥനു പൊന്മകനഭിമന്യു വിരാടസുതയാം വത്സല തന്നുടെ കരം പിടിച്ചാന്‍ അഭിമന്യു പാണ്ഡവ വംശജനഭിമന്യു പാര്‍ത്ഥനു പൊന്മകനഭിമന്യു മധുവിധുതന്‍ കൊതി തീര്‍ന്നില്ല മണിയറയില്‍ ചിരി മാഞ്ഞില്ല പാണ്ഡവ കൌരവ യുദ്ധം വന്നു പടക്കളത്തിന് വിളി പൊന്തി പാണ്ഡവ വംശജനഭിമന്യു പാര്‍ത്ഥനു പൊന്മകനഭിമന്യു മാതുലനൊരുവന് ചതിച്ചു വെട്ടി മരിച്ചുവീണു യുവധീരന് ജീവിച്ചീടും ശവമായ് മാറി പാവം വത്സല യുവവിധവ പാവം.... വത്സല.... യുവവിധവ... പാണ്ഡവ വംശജനഭിമന്യു പാര്‍ത്ഥനു പൊന്മകനഭിമന്യു വിരാടസുതയാം വത്സല തന്നുടെ കരം പിടിച്ചാന്‍ അഭിമന്യു പാണ്ഡവ വംശജനഭിമന്യു പാര്‍ത്ഥനു പൊന്മകനഭിമന്യു ---------------------------------- Added by jayalakshmi.ravi@gmail.com on February 23, 2010 Pandavavamshajanabhimanyu paarthanu ponmakanabhimanyu viraatasuthayaam valsala thannute karam pitichaan abhimanyu paandavavamshajanabhimanyu paarthanu ponmakanabhimanyu madhuvidhuthan kothi theernnilla maniyarayil chiri maanjilla paandava kourava yudham vannu patakkalathin viliponthi.... paandavavamshajanabhimanyu paarthanu ponman abhimanyu maathulanoruvan chathichu vetti marichu veenu yuvadheeran jeevicheetum shavamaay maari paavam valsala yuvavidhava... paavam... valsala..... yuvavidhava... paandavavamshajanabhimanyu paarthanu ponmanabhimanyu viraatasuthayaam valsala thannute karam pitichaan abhimanyu paandavavamshajanabhimanyu paarthanu ponmakanabhimanyu |
Other Songs in this movie
- Vaarmazhavillaam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : K Raghavan
- Onnaaman
- Singer : S Janaki, Chorus | Lyrics : P Bhaskaran | Music : K Raghavan
- Sneham Sarvvasaaram
- Singer : P Jayachandran, NV Haridas | Lyrics : P Bhaskaran | Music : K Raghavan