View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരമധുരമൊരു ...

ചിത്രംപുഷ്യരാഗം (1979)
ചലച്ചിത്ര സംവിധാനംസി രാധാകൃഷ്ണന്‍
ഗാനരചനചെറാമംഗലം
സംഗീതംഎ ടി ഉമ്മര്‍
ആലാപനംവാണി ജയറാം

വരികള്‍

Added by Susie on February 22, 2011
മധുരമധുരമൊരു മദഭര യാമം
മനസ്സില്‍ നിറയുമിത് മധുവിധു കാലം
പ്രണയ ലഹരിയൊരു പളുങ്ക് പാത്രം
പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം
(മധുര )

വസ്ത്രങ്ങളെന്തിനു എനിക്കധികം – ഞാന്‍
വസന്തസേനയല്ലേ (വസ്ത്രങ്ങള്‍)
ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ – ഞാന്‍
ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ
(മധുര )

മേനക രംഭ തിലോത്തമമാരുടെ
മാറില്‍ ഈ അത്ഭുതമുണ്ടോ (മേനക)
വികൃതികളായിരം എനിക്കറിയാം – ഞാന്‍
വിധുമുഖിയാളല്ലേ
(മധുര )


----------------------------------

Added by Susie on February 22, 2011
madhuramadhuramoru madabhara yaamam
manassil nirayumithu madhuvidhu kaalam
pranaya lahariyoru palunku paathram
penninte nira madhu ithil maathram
(madhura)

vasthrangalenthinu enikkadhikam – njaan
vasanthasenayalle (vasthrangal)
indrante saamraajyam enikkalle – njaan
chandrika naanikkum ushassalle
(madhura)

menaka rambha thilothamamaarude
maaril ee albhuthamundo (menaka)
vikrithikalaayiram enikkariyaam – njaan
vidhumukhiyaalalle
(madhura)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുന്തിരിത്തേനൊഴുകും സാരംഗമേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചെറാമംഗലം   |   സംഗീതം : എ ടി ഉമ്മര്‍
ഒരു മണികിങ്ങിണി
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ശകുന്തള രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
പത്തു പെറ്റ
ആലാപനം : എസ് ജാനകി   |   രചന : ശകുന്തള രാജേന്ദ്രന്‍   |   സംഗീതം : എ ടി ഉമ്മര്‍