View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊച്ചു കൊച്ചൊരു കൊച്ചി ...

ചിത്രംതുറമുഖം (1979)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ, സി ഒ ആന്റോ

വരികള്‍

Added by Devi Pillai (Devoose) on Jun 5,2008
kochu kochoru kochi.......
olu neelakkadalinte molu......

kochu kochoru kochi
olu neelakkadalinte molu
aa pandu pandoru naalu olu
prayamarinjoru kaalam
pachakkodiyum parathivannethi
veellithuruthupol oru kappal..hoy..
vellithuruthupolorukappal (2)

kappalilulloru rajakumaran
pennine kandu kothiche
aa penninu naanamudiche
karayiloranjooru thiravannu koodi
mayilanji pooviriche
thuduthude maanam chovannu maanam chovannu maanam chovannu......
(kochu kochoru)

pennine venam ailassa pennutharilla elayya
ponnutharaame ailassa
minnutharaame elayya manjalileri ailassa ikkare vannu elayya
aaru paranju ailessa njammalu kandu elayya


ezhukarayilum monchahtiyaakum kochiye nikkah cheyyan aa rajakumaranurachu
maharaayittayiram thalika paninjee
manavattikkannu koduthu(2)
koduthu koduthu manavattikkannu koduthu

'aa kaashu kondalle machuva paninjathu'

(kochu kochoru)


----------------------------------

Added by devi pillai on July 17, 2008
കൊച്ചുകൊച്ചൊരു കൊച്ചീ ഓള്
നീലക്കടലിന്റെ മോള്.....
കൊച്ചുകൊച്ചൊരു കൊച്ചീ ഓള്
നീലക്കടലിന്റെ മോള്.....
ആ പണ്ടുപണ്ടൊരു നാള് ഓള്
പ്രായമറിഞ്ഞൊരു കാലം
പച്ചക്കൊടിയും പറത്തിവന്നെത്തി
വെള്ളിത്തുരുത്തുപോലൊരുകപ്പല്‍ ..ഹോയ്
വെള്ളിത്തുരുത്തുപോലൊരുകപ്പല്‍...ഹോയ്
വെള്ളിത്തുരുത്തുപോലൊരുകപ്പല്‍

പ...ച്ചക്കൊ...ടിയും പ...റ...ത്തി..വന്നെത്തി....
വെള്ളിത്തുരുത്തുപോ.....ലൊരുക....പ്പല്‍....
കൊച്ചുകൊച്ചൊരു കൊച്ചി....

കപ്പലിലുള്ളൊരു രാജകുമാരന്‍
പെണ്ണിന്റെ കണ്ട് കൊതിച്ച് ആ
പെണ്ണിന് നാണമുദിച്ച്
കരയിലൊരായിരം തിരവന്നുകൂടി
മൈലാഞ്ചിപ്പൂ വിരിച്ച് ആ
തുടുതുടെമാനം ചൊവന്ന്
മാനം ചൊവന്ന് മാനം ചൊവന്ന് മാനം ചൊവന്ന്
കൊച്ചു കൊച്ചൊരു കൊച്ചി.....

പെണ്ണിനെ വേണം ഹൈലസ്സാ പെണ്ണുതരില്ലാ ഏലയ്യാ
പൊന്നുതരാമേ ഏലസ്സാ മിന്നുതരാമേ ഏലസ്സാ
മഞ്ചലിലേറി ഏലസ്സാ ഇക്കരെവന്ന് ഏലയ്യാ
ആരുപറഞ്ഞ് ഏലസ്സാ ഞമ്മള് കണ്ട് ഏലയ്യാ

ഏഴുകടലിലും മൊഞ്ചത്തിയാകും കൊച്ചിയെ നിക്കാഹ് ചെയ്യാന്‍
ആരാജകുമാരനുറച്ചു
മഹറായിട്ടായിരം തളികപണിഞ്ഞ്
മണവാട്ടിക്കന്ന് കൊടുത്തു
മണവാട്ടിക്കന്ന് കൊടുത്തു
കൊടുത്തു.. കൊടുത്തു.. മണവാട്ടിക്കന്ന് കൊടുത്തു

ആ കാശുകൊണ്ടല്ലേ മച്ചുവാ പണിഞ്ഞത്!

കൊച്ചുകൊച്ചൊരു കൊച്ചി.....







ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാവിനിന്നൊരു പെണ്ണിന്റെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരു പ്രേമലേഖനം
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ശാന്തരാത്രി തിരുരാത്രി
ആലാപനം : കോറസ്‌, ജോളി അബ്രഹാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അലകൾ അഗ്നിത്തിരകൾ
ആലാപനം : അമ്പിളി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇക്കാണുന്ന കെട്ടിടത്തില്‍ [ബിറ്റ്]
ആലാപനം : അടൂര്‍ ഭാസി   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഏണാക്ഷിയാരിവള്‍ [Bit]
ആലാപനം : അടൂര്‍ ഭാസി   |   രചന :   |   സംഗീതം : എം കെ അര്‍ജ്ജുനന്‍