Shaantharaathri Thiruraathri ...
Movie | Thuramukham (1979) |
Movie Director | Jeasy |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | Chorus, Jolly Abraham |
Lyrics
Lyrics submitted by: Sreedevi Pillai laalala.... shaantha raathri thiru raathri pulkkudilil poothoru raathri vinnile taaraka dootharirangiya mannin samaadhaana raathri unni pirannu unniyeshupirannu (shaantha) daaveedin pattanam pole paathakal nammalalankarichu veenjupakarunna manjil mungi veendum manassukal paadi unni pirannu unniyeshu pirannu.....(3) shantharatri) kunthirikkathaal ezhuthi sandesha geethathin poovidarthi doore ninnaayiram azhakin kaikal engumaashamsakal tooki... unnipirannu unniyeshu pirannu...(3) (shantharatri) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ശാന്തരാത്രി തിരുരാത്രി പുല്‍ക്കുടിലില്‍ പൂത്തൊരു രാത്രി വിണ്ണിലെത്താരക ദൂതരിറങ്ങിയ മണ്ണിന്‍ സമാധാന രാത്രി ഉണ്ണിപിറന്നൂ... ഉണ്ണിയേശുപിറന്നൂ ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ ദാവീദിന്‍ പട്ടണം പോലെ പാതകള്‍ നമ്മളലങ്കരിച്ചൂ വീഞ്ഞുപകര്‍ന്ന മഞ്ഞില്‍ മുങ്ങി വീണ്ടും മനസ്സുകള്‍ പാടീ ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ കുന്തിരിക്കത്താലെഴുതീ സന്ദേശകാവ്യത്തിന്‍ പൂവിടര്‍ത്തി ദൂരെനിന്നായിരം അഴകിന്‍ കൈകള്‍ എങ്ങുമാശംസകള്‍ തൂകി ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ ഉണ്ണിപിറന്നൂ ഉണ്ണിയേശുപിറന്നൂ |
Other Songs in this movie
- Raavininnoru penninte
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Kochu kochoru kochi
- Singer : P Jayachandran, CO Anto | Lyrics : Poovachal Khader | Music : MK Arjunan
- Oru premalekhanam
- Singer : Vani Jairam | Lyrics : Poovachal Khader | Music : MK Arjunan
- Alakal agnithirakal
- Singer : Ambili | Lyrics : Poovachal Khader | Music : MK Arjunan
- Ikkaanunna Kettitadhil [Bit]
- Singer : Adoor Bhasi | Lyrics : | Music : MK Arjunan
- Enaakshiyaarival [Bit]
- Singer : Adoor Bhasi | Lyrics : | Music : MK Arjunan