Kochu kochoru kochi ...
Movie | Thuramukham (1979) |
Movie Director | Jeasy |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | P Jayachandran, CO Anto |
Lyrics
Added by Devi Pillai (Devoose) on Jun 5,2008 kochu kochoru kochi....... olu neelakkadalinte molu...... kochu kochoru kochi olu neelakkadalinte molu aa pandu pandoru naalu olu prayamarinjoru kaalam pachakkodiyum parathivannethi veellithuruthupol oru kappal..hoy.. vellithuruthupolorukappal (2) kappalilulloru rajakumaran pennine kandu kothiche aa penninu naanamudiche karayiloranjooru thiravannu koodi mayilanji pooviriche thuduthude maanam chovannu maanam chovannu maanam chovannu...... (kochu kochoru) pennine venam ailassa pennutharilla elayya ponnutharaame ailassa minnutharaame elayya manjalileri ailassa ikkare vannu elayya aaru paranju ailessa njammalu kandu elayya ezhukarayilum monchahtiyaakum kochiye nikkah cheyyan aa rajakumaranurachu maharaayittayiram thalika paninjee manavattikkannu koduthu(2) koduthu koduthu manavattikkannu koduthu 'aa kaashu kondalle machuva paninjathu' (kochu kochoru) ---------------------------------- Added by devi pillai on July 17, 2008 കൊച്ചുകൊച്ചൊരു കൊച്ചീ ഓള് നീലക്കടലിന്റെ മോള്..... കൊച്ചുകൊച്ചൊരു കൊച്ചീ ഓള് നീലക്കടലിന്റെ മോള്..... ആ പണ്ടുപണ്ടൊരു നാള് ഓള് പ്രായമറിഞ്ഞൊരു കാലം പച്ചക്കൊടിയും പറത്തിവന്നെത്തി വെള്ളിത്തുരുത്തുപോലൊരുകപ്പല്‍ ..ഹോയ് വെള്ളിത്തുരുത്തുപോലൊരുകപ്പല്‍...ഹോയ് വെള്ളിത്തുരുത്തുപോലൊരുകപ്പല്‍ പ...ച്ചക്കൊ...ടിയും പ...റ...ത്തി..വന്നെത്തി.... വെള്ളിത്തുരുത്തുപോ.....ലൊരുക....പ്പല്‍.... കൊച്ചുകൊച്ചൊരു കൊച്ചി.... കപ്പലിലുള്ളൊരു രാജകുമാരന്‍ പെണ്ണിന്റെ കണ്ട് കൊതിച്ച് ആ പെണ്ണിന് നാണമുദിച്ച് കരയിലൊരായിരം തിരവന്നുകൂടി മൈലാഞ്ചിപ്പൂ വിരിച്ച് ആ തുടുതുടെമാനം ചൊവന്ന് മാനം ചൊവന്ന് മാനം ചൊവന്ന് മാനം ചൊവന്ന് കൊച്ചു കൊച്ചൊരു കൊച്ചി..... പെണ്ണിനെ വേണം ഹൈലസ്സാ പെണ്ണുതരില്ലാ ഏലയ്യാ പൊന്നുതരാമേ ഏലസ്സാ മിന്നുതരാമേ ഏലസ്സാ മഞ്ചലിലേറി ഏലസ്സാ ഇക്കരെവന്ന് ഏലയ്യാ ആരുപറഞ്ഞ് ഏലസ്സാ ഞമ്മള് കണ്ട് ഏലയ്യാ ഏഴുകടലിലും മൊഞ്ചത്തിയാകും കൊച്ചിയെ നിക്കാഹ് ചെയ്യാന്‍ ആരാജകുമാരനുറച്ചു മഹറായിട്ടായിരം തളികപണിഞ്ഞ് മണവാട്ടിക്കന്ന് കൊടുത്തു മണവാട്ടിക്കന്ന് കൊടുത്തു കൊടുത്തു.. കൊടുത്തു.. മണവാട്ടിക്കന്ന് കൊടുത്തു ‘ആ കാശുകൊണ്ടല്ലേ മച്ചുവാ പണിഞ്ഞത്!’ കൊച്ചുകൊച്ചൊരു കൊച്ചി..... |
Other Songs in this movie
- Raavininnoru penninte
- Singer : KJ Yesudas | Lyrics : Poovachal Khader | Music : MK Arjunan
- Oru premalekhanam
- Singer : Vani Jairam | Lyrics : Poovachal Khader | Music : MK Arjunan
- Shaantharaathri Thiruraathri
- Singer : Chorus, Jolly Abraham | Lyrics : Poovachal Khader | Music : MK Arjunan
- Alakal agnithirakal
- Singer : Ambili | Lyrics : Poovachal Khader | Music : MK Arjunan
- Ikkaanunna Kettitadhil [Bit]
- Singer : Adoor Bhasi | Lyrics : | Music : MK Arjunan
- Enaakshiyaarival [Bit]
- Singer : Adoor Bhasi | Lyrics : | Music : MK Arjunan