Raavininnoru penninte ...
Movie | Thuramukham (1979) |
Movie Director | Jeasy |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by Devi Pillai (Devoose) on Jun 5,2008 raavininnoru penninte naanam thenkadalinu baippinte eenam khalbilinnoru poonthattam poothodukkana chelaanu ramzan pera polaanu(2) (ravininnoru) thiramaala kettiay kessukal kettu asarmullachundilum arimulla poothu valayitta kai kondu mokham marachu valayittathenthinu mizhiyaale neeyu? thanathinthina thinthinno thanthanthinthina thinthinno thaanathinthina thanathana thinthiana thanathana thinthinathinthinno (ravininnoru) thuramukhakkaattilum atharu toovi sinahathin noolukondurumaalu thunni kilukile aramani kionginiyittu manavattiyavanathenthanu neeyu thanathinthina thinthinno thanthanthinthina thinthinno thaanathinthina thanathana thinthiana thanathana thinthinathinthinno (ravininnoru) ---------------------------------- Added by Susie on December 18, 2009 രാവിനിന്നൊരു പെണ്ണിന്റെ നാണം തേൻ കടലില് ബൈപ്പിന്റെ ഈണം ഖൽബിലിന്നൊരു പൂന്തട്ടം പൂതൊടുക്കണ ചേലാണ് റംസാൻ പെറ പോലാണ്(2) (രാവിനിന്നൊരു) തിരമാല കെട്ടിയ കെസ്സുകൾ കേട്ടു അസർമുല്ലച്ചുണ്ടിലും അരിമുല്ല പൂത്തു വളയിട്ട കൈ കൊണ്ടു മൊഖം മറച്ചു വലയിട്ടതെന്തിനു മിഴിയാലെ നീയ്? താനതിന്തിന തിന്തിന്നോ തന്തന്തിന്തിന തിന്തിന്നോ താനതിന്തിന തനതന തിന്തന തനതന തിന്തിനതിന്തിന്നോ (രാവിനിന്നൊരു) തുറമുഖക്കാട്ടിലും അത്തറു തൂവി സിനേഹത്തിൻ നൂലുകൊണ്ടുറുമാലു തുന്നി കിലുകിലെ അരമണി കിങ്ങിണിയിട്ടു മണവാട്ടിയാവണതെന്താണ് നീയ് തനതിന്തിന തിന്തിന്നോ തന്തന്തിന്തിന തിന്തിന്നോ താനതിന്തിന തനതന തിന്തിയന തനതന തിന്തിനതിന്തിന്നോ (രാവിനിന്നൊരു) |
Other Songs in this movie
- Kochu kochoru kochi
- Singer : P Jayachandran, CO Anto | Lyrics : Poovachal Khader | Music : MK Arjunan
- Oru premalekhanam
- Singer : Vani Jairam | Lyrics : Poovachal Khader | Music : MK Arjunan
- Shaantharaathri Thiruraathri
- Singer : Chorus, Jolly Abraham | Lyrics : Poovachal Khader | Music : MK Arjunan
- Alakal agnithirakal
- Singer : Ambili | Lyrics : Poovachal Khader | Music : MK Arjunan
- Ikkaanunna Kettitadhil [Bit]
- Singer : Adoor Bhasi | Lyrics : | Music : MK Arjunan
- Enaakshiyaarival [Bit]
- Singer : Adoor Bhasi | Lyrics : | Music : MK Arjunan