ഏദന്‍ താഴ്‌വരയില്‍ ...
ചിത്രം | കുറുപ്പിന്റെ കണക്കുപുസ്തകം (1990) |
ചലച്ചിത്ര സംവിധാനം | ബാലചന്ദ്രമേനോന്‍ |
ഗാനരചന | എസ് രമേശന്‍ നായര്‍ |
സംഗീതം | ബാലചന്ദ്രമേനോന്‍ |
ആലാപനം | കെ എസ് ചിത്ര, പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical eden thaazhvarayil chirithookum lillyppoove akaleninnenkilum ente kiranangal punarunnu ennum ninne (eden) eeran meghangal thammil pulkum ee neela munthirithoppil oruma than koodorukkaam ormma than kudilu kettaam athil naam onnumallaathaay theeraam (eden) aazhithirakalaay nammal annaadyam pulkiya raavil chodikal then churannu sirakalil swaramunarnnu iniyum ennennum onnaayi theeraam (eden) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഏദന്‍താഴ്‌വരയില്‍ ചിരിതൂകും ലില്ലിപ്പൂവേ അകലെനിന്നെങ്കിലും എന്റെ കിരണങ്ങള്‍ പുണരുന്നു എന്നും നിന്നെ (ഏദന്‍) ഈറന്‍മേഘങ്ങള്‍ തമ്മില്‍ പുല്‍കും ഈ നീലമുന്തിരിത്തോപ്പില്‍ ഒരുമതന്‍ കൂടൊരുക്കാം ഓര്‍മ്മതന്‍ കുടിലു കെട്ടാം അതില്‍ നാം ഒന്നുമല്ലാതായ്ത്തീരാം (ഏദന്‍) ആഴിത്തിരകളായ് നമ്മള്‍ അന്നാദ്യം പുല്‍കിയ രാവില്‍ ചൊടികള്‍ തേന്‍ചുരന്നു സിരകളില്‍ സ്വരമുണര്‍ന്നു ഇനിയും എന്നെന്നുമൊന്നായിത്തീരാം (ഏദന്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പേടമാന്‍കണ്ണീ
- ആലാപനം : പി ജയചന്ദ്രൻ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബാലചന്ദ്രമേനോന്‍
- തീയും കാറ്റും പോലെ
- ആലാപനം : എസ് ജാനകി, ഉണ്ണി മേനോന്‍ | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബാലചന്ദ്രമേനോന്‍
- പുലരി വന്നു
- ആലാപനം : പി സുശീല | രചന : എസ് രമേശന്‍ നായര്‍ | സംഗീതം : ബാലചന്ദ്രമേനോന്‍