View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുളം തുമ്പി ...

ചിത്രംകടത്തനാടന്‍ അമ്പാടി (1990)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംകെ എസ്‌ ചിത്ര, പി ജയചന്ദ്രൻ

വരികള്‍

Added by vikasvenattu@gmail.com on February 23, 2010

മുളം‌തുമ്പീ.... ഇളം‌തുമ്പീ....
മുറപ്പെണ്ണിന്‍ കിനാവിങ്കല്‍ പൂക്കാലം
അയ്യാ പൂക്കാലം....
കടത്തനാട്ടും കുറുമ്പനാട്ടും
ഈ കല്യാണമറിയിക്കാന്‍ നീ പോണം
(മുളംതുമ്പീ)

ഓതിരത്തഴമ്പു വീണ കൈകളാല്‍ കളിത്തോഴന്‍
മോതിരം കൈവിരലില്‍ അണിയിക്കുമ്പോള്‍
കൂട്ടുകാരോടൊത്തുകൂടി കുരവയിടാന്‍
പാട്ടുകാരിപ്പനംതത്തേ നീയും കൂടണം
(മുളംതുമ്പീ)

അന്നക്കിളിച്ചിറകുള്ള പൊന്നണിഞ്ഞ തോണിയിങ്കല്‍
കൊന്നപൂത്തപോലെ നില്‍ക്കും കോമളനാരോ
അവനല്ലോ മണവാളന്‍ മലനാട്ടിന്‍ മണിമാരന്‍
ആറ്റുനോറ്റു കാത്തിരുന്ന മുറച്ചെറുക്കന്‍
(മുളംതുമ്പീ)

----------------------------------

Added by Susie on June 7, 2010

mulamthumbee... ilamthumbee...
murappennin kinaavinkal pookkaalam
ayyaa pookkaalam
kadathanaattum kurumbanaattum
ee kalyaanamariyikkaan nee ponam
(mulamthumbee)

othirathazhambu veena kaikalaal kalithozhan
mothiram kaiviralil aniyikkumbol
koottukaarodothu koodi kuravayidaan
paattukaari panamthathe neeyum koodanam
(mulamthumbee)

annakkili chirakulla ponnaninja thoniyinkal
konna poothapole nilkkum komalanaaro
avanallo manavaalan malanaattin manimaaran
aattunottu kaathirunna muracherukkan
(mulamthumbee)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഗയക്ഷി ലോകയക്ഷി
ആലാപനം : സുജാത മോഹന്‍, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തച്ചോളിയോമന
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തച്ചോളി കളരിക്കു
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
നാളെ അന്തി മയങ്ങുമ്പോള്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പാര്‍വതിക്കും തോഴിമാര്‍ക്കും
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍