Annaloonjal [M] ...
Movie | Purappaadu (1990) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by Adarsh K R on August 18, 2008Annaloonjaal ponpadiyil aadu aadu aadaadu Aalilayil pallikollum aaromalunni aadaadu Aadu aadu aadaadu { Annaloonjaal } Ithiri thenil ponnurachu Ithalir chundil njaan thottu vachu {ithiri} Konchum mozhiyil thenuthirum Ente ponnumkudamaay valaru Ponnin kudamaay valaru { Annaloonjaal } Ithiri poovin punchiriyo Polthidambettiya pournamiyo (ithiri) Kanni kathirin kaalmaniyo Ente kannil vidarum pookkaniyo Kannil vidarum pookkaniyo { Annaloonjaal } ---------------------------------- Added by devi pillai on October 22, 2008ഇത്തിരിത്തേനില്‍ പൊന്നുരച്ച് ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍ ആട് ആടാട് ആലിലയില്‍ പള്ളികൊള്ളും ആരോമലുണ്ണീ ആടാട് ആട് ആട് ആടാട് ഇത്തിരിത്തേനില്‍ പൊന്നുരച്ച് ഇത്തളിര്‍ ചുണ്ടില്‍ ഞാന്‍ തൊട്ടു വെച്ചു കൊഞ്ചും മൊഴിയില്‍ തേനുതിരും എന്റെ പൊന്നിന്‍ കുടമായ് വളര് പൊന്നിന്‍ കുടമായ് വളര് (അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..) ആ......ആ..... ഇത്തിരി പൂവിന്‍ പുഞ്ചിരിയോ? പൊല്‍ത്തിടമ്പേന്തിയ പൌര്‍ണ്ണമിയോ? കന്നിക്കതിരിന്‍ കാല്‍മണിയൊ എന്റെ കണ്ണില്‍ വിടരും പൂക്കണിയൊ എന്റെ കണ്ണില്‍ വിടരും പൂക്കണിയൊ (അന്നലൂഞ്ഞാല്‍ പൊന്‍പടിയില്‍..) |
Other Songs in this movie
- Manjupeyyunna
- Singer : MG Sreekumar | Lyrics : ONV Kurup | Music : Ouseppachan
- Ee mannu nammude mannu
- Singer : KJ Yesudas, Ambili | Lyrics : ONV Kurup | Music : Ouseppachan
- Doore Doore [D]
- Singer : KS Chithra, PB Sreenivas | Lyrics : ONV Kurup | Music : Ouseppachan
- Doore Doore [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan
- Annaloonjal [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Ouseppachan