Doore Doore [M] ...
Movie | Purappaadu (1990) |
Movie Director | Jeasy |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai Oho.. Ho... Oho ..Ho... Oho..... doore doore doore etho theeram thedithedi yaathrayananthamaam yaathra aadamin makkal than thudaryaathra thudaryaathra...thudaryaathra (doore) adiyilarulmozhiyundaayi aakaasham bhoomiyumundaayi aadithyachandranmaarundaayi avaraakaasham panku vechu raappakalukalaam irumudikkettumaay yaathra thudarunnu kaalam - theertha- yaathra thudarunnu kaalam (doore) nedu neduke kerippokaan padavukalilla - hey kodumudikal kayariyirangaan nadavazhiyilla - hey chumalilettiya bhaaravumaay - hoyyare hoy chuvadukalidaraathe pokaam - hoyyare hoy pakalaruthiyaavum mumbe paravakal koodanayum mumbe akkareyethum nammal - namme kaathirikkum mannil kanni mannil uzhuthu marichavar ponnaakkum mannil ponnaakkum mannil (doore) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ദൂരെ ദൂരെ ദൂരെ... ഏതോ തീരം തേടിത്തേടി യാത്ര, അനന്തമാം യാത്ര ആദമിന്‍ മക്കള്‍തന്‍ തുടര്‍യാത്ര തുടര്‍യാത്ര... തുടര്‍യാത്ര.... (ദൂരെ...) ആദിയിലരുള്‍മൊഴിയുണ്ടായി ആകാശം ഭൂമിയുമുണ്ടായി ആദിത്യചന്ദ്രന്മാരുണ്ടായി അവര്‍ ആകാശം പങ്കുവച്ചൂ രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ് യാത്ര തുടരുന്നു കാലം, തീര്‍ത്ഥ- യാത്ര തുടരുന്നു കാലം.... (ദൂരെ...) നെടുനെടുകെ കേറിപ്പോകാന്‍ പടവുകളില്ല - ഹൈയ് കൊടുമുടികള്‍ കയറിയിറങ്ങാന്‍ നടവഴിയില്ലാ - ഹൈയ് ചുമലേറ്റിയ ഭാരവുമായ് ഹൊയ്യാരേ ഹൊയ് ചുവടുകളിടറാതെ പോകാം ഹൊയ്യാരേ ഹൊയ് പകലറുതിയാവും മുമ്പേ പറവകള്‍ കൂടണയും മുമ്പേ അക്കരെയെത്തും നമ്മള്‍ നമ്മെ കാത്തിരിക്കും മണ്ണില്‍.... കന്നിമണ്ണില്‍ ഉഴുതുമറിച്ചവര്‍ പൊന്നാക്കും മണ്ണില്‍ - 2 (ദൂരെ...) |
Other Songs in this movie
- Manjupeyyunna
- Singer : MG Sreekumar | Lyrics : ONV Kurup | Music : Ouseppachan
- Ee mannu nammude mannu
- Singer : KJ Yesudas, Ambili | Lyrics : ONV Kurup | Music : Ouseppachan
- Doore Doore [D]
- Singer : KS Chithra, PB Sreenivas | Lyrics : ONV Kurup | Music : Ouseppachan
- Annaloonjal [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Ouseppachan
- Annaloonjal [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Ouseppachan