Manasse Nin mouna theeram ...
Movie | Chora Chuvanna Chora (1980) |
Movie Director | G Gopalakrishnan |
Lyrics | GK Pallath |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by venu on November 14, 2009 മനസ്സേ.... മനസ്സേ നിന്‍ മൌന തീരം സ്മരണകളുറങ്ങും തീരം കാലം കൊളുത്തിയ ദീപം കൊടുങ്കാറ്റിലണഞ്ഞു നിന്‍ മോഹം (മനസ്സേ നിന്‍) ആകാശങ്ങളിലിരുള്‍ മൂടി ആഷാഡമേഘങ്ങള്‍ വിതുമ്പി ആകാശങ്ങളിലിരുള്‍ മൂടി ആഷാഡമേഘങ്ങള്‍ വിതുമ്പി ആത്മവിലാപത്തിന്നീരടികള്‍ ആരോ എന്തിനോ പാടി അഗാധം അതുല്യം അചിന്തനീയം അലിഞ്ഞുറഞ്ഞു ദു:ഖം (മനസ്സേ നിന്‍) അനന്തകോടിപ്രപഞ്ചതനുവില്‍ നിന്നു തുടിക്കും ചേതന അനന്തകോടിപ്രപഞ്ചതനുവില്‍ നിന്നു തുടിക്കും ചേതന ജീവകിരണപ്രവാഹമായി ഭൂമിദേവിയതേറ്റുവാങ്ങി അനന്തം അജ്ഞാതം അവര്‍ണ്ണനീയം അപാരമാണീ ജീവിതം (മനസ്സേ നിന്‍) ---------------------------------- Added by Susie on December 2, 2009 manasse nin mouna theeram smaranakalurangum theeram kaalam koluthiya deepam kodumkaattilananju nin moham (manasse nin) aakaashangalil irul moodi aashaada meghangal vithumbi aakaashangalil irul moodi aashaada meghangal vithumbi aathmavilaa pattin eeradikal aaro enthino paadi agaadham athulyam achinthaneeyam alinjuranju dukham (manasse nin) anantha kodi prapancha thanuvil ninnu thudikkum chethana ananthakodi prapancha thanuvil ninnu thudikkum chethana jeevakiranapravaahamaayi bhoomideviyathettuvaangi anantham ajnaatham avarnnaneeyam apaaramaanee jeevitham (manasse nin) |
Other Songs in this movie
- Shishirapournami Veenurangi
- Singer : Vani Jairam | Lyrics : GK Pallath | Music : G Devarajan
- Sulalitha Pada vinyaasam
- Singer : KJ Yesudas | Lyrics : Mullanezhi | Music : G Devarajan
- Ithiripoove Chuvannapoove
- Singer : P Madhuri | Lyrics : Mullanezhi | Music : G Devarajan