Ithiripoove Chuvannapoove ...
Movie | Chora Chuvanna Chora (1980) |
Movie Director | G Gopalakrishnan |
Lyrics | Mullanezhi |
Music | G Devarajan |
Singers | P Madhuri |
Play Song |
Audio Provided by: Ralaraj |
Lyrics
Added by devi pillai on December 20, 2010 ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇന്നെനിക്കായ് വിരിഞ്ഞ പൂവേ ഇതളെണ്ണുമെന്നിലെ പൂവിരിയാന്‍ ഇനിയെത്രനാളുണ്ടു പൂവേ? പുലരിയാറ്റില്‍ കുളികഴിഞ്ഞു പുളകത്തിന്‍ മാറില്‍ കുളിരണിഞ്ഞു തുളസിപ്പൂവായ് ഞാന്‍ തൊഴുതു നില്‍ക്കും ഒരു ഞാനാ മടിയില്‍ വീഴും ലാലാലാ.... ലാലല............. നക്ഷത്രം കൊണ്ടു തിലകം തൊട്ടു വെണ്ണിലാപ്പൂക്കള്‍ ഇറുത്തെടുത്ത് പൊന്നും കിനാവുകള്‍ പൂത്തിറങ്ങും നമ്മളില്‍ ജീവിതം മിന്നിനില്‍ക്കും ലാലാലാ..... ലലലാ......... ---------------------------------- Added by devi pillai on December 20, 2010 ithirippoove chuvanna poove! innenikkaay virinja poove ithalennumennile pooviriyaan iniyethra naalondu poove! (iththiri) pulariyaattiil kulikazhinju pulakathin maaril kuliraninju thulasippoovaay njan thozhuthu nilkkum oru divasam njaanaa madiyil veezhum lalala..lalala .. (iththiri) nakshathram kondu thilakam thottu vennilaappookkal irutheduth ponnum kinaavukal poothirangum nammalil jeevitham minninilkkum! lalala..lalalal.. (iththiri) |
Other Songs in this movie
- Manasse Nin mouna theeram
- Singer : KJ Yesudas | Lyrics : GK Pallath | Music : G Devarajan
- Shishirapournami Veenurangi
- Singer : Vani Jairam | Lyrics : GK Pallath | Music : G Devarajan
- Sulalitha Pada vinyaasam
- Singer : KJ Yesudas | Lyrics : Mullanezhi | Music : G Devarajan