Azhake azhakin azhake ...
Movie | Pavizhamuthu (1980) |
Movie Director | Jeasy |
Lyrics | Kavalam Narayana Panicker |
Music | G Devarajan |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical azhake... azhakinnazhake valarazhake nin kadamizhikalile neelimayil ambilikkulir thaazhikakkudam choodum bhoomiyozhuki naagamullamalarkkaavil mangalya nada thurannu (azhakinnazhake) aazhiyoozhiyaakaasham chuttum nokki nilkke (aazhi) ninavum kanavum kalarum kalapikal pulanjizhuki ormmayil nammile oro thariyum ninnu thudichu laa.laa.laa.. kaanekkaane mandaaksham ninnil vaarnnu veenu olikannoliyaal vidarum ithalukal malarnnilakee jeevana sourabha harshonmaadam nammil niranju la la la la la.... | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ അഴകേ അഴകിന്നഴകേ വളരഴകേ നിൻ കടമിഴികളിലെ നീലിമയിൽ അമ്പിളിക്കുളിർത്താഴികക്കുടം ചൂടും ഭൂമിയൊഴുകി നാഗമുല്ലമലർകാവിൽ മംഗല്യ നട തുറന്നു (അഴകേ...) ആഴിയൂഴിയാകാശം ചുറ്റും നോക്കി നിൽക്കെ (2) നിനവും കനവും കലരും കലപികൾ പുളഞ്ഞിഴുകീ ഓർമ്മയിൽ നമ്മിലെ ഓരോ തരിയും നിന്നു തുടിച്ചൂ ലാ ലലലാ ലലല.. (അഴകേ..) കാണക്കാണമന്ദാക്ഷം നിന്നിൽ വാർന്നു വീണു ഒളികണ്ണൊളിയാൽ വിടരും ഇതളുകൾ മലർന്നിളകീ ജീവന സൗരഭ ഹർഷോന്മാദം നമ്മിൽ നിറഞ്ഞൂ ലാലലാല...ലൽലല... (2) ലലലല..ലലാ... |
Other Songs in this movie
- Chellam chellam
- Singer : P Madhuri | Lyrics : Kavalam Narayana Panicker | Music : G Devarajan
- Kannal mizhikalile
- Singer : KJ Yesudas, P Madhuri | Lyrics : Kavalam Narayana Panicker | Music : G Devarajan