View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അഴകേ അഴകിൻ അഴകേ ...

ചിത്രംപവിഴമുത്ത് (1980)
ചലച്ചിത്ര സംവിധാനംജേസി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

azhake...
azhakinnazhake valarazhake
nin kadamizhikalile neelimayil
ambilikkulir thaazhikakkudam
choodum bhoomiyozhuki
naagamullamalarkkaavil
mangalya nada thurannu
(azhakinnazhake)

aazhiyoozhiyaakaasham chuttum nokki nilkke (aazhi)
ninavum kanavum kalarum kalapikal pulanjizhuki
ormmayil nammile oro thariyum ninnu thudichu
laa.laa.laa..

kaanekkaane mandaaksham ninnil vaarnnu veenu
olikannoliyaal vidarum ithalukal malarnnilakee
jeevana sourabha harshonmaadam
nammil niranju
la la la la la....
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

അഴകേ അഴകിന്നഴകേ വളരഴകേ
നിൻ കടമിഴികളിലെ നീലിമയിൽ
അമ്പിളിക്കുളിർത്താഴികക്കുടം
ചൂടും ഭൂമിയൊഴുകി
നാഗമുല്ലമലർകാവിൽ മംഗല്യ നട തുറന്നു
(അഴകേ...)

ആഴിയൂഴിയാകാശം ചുറ്റും നോക്കി നിൽക്കെ (2)
നിനവും കനവും കലരും കലപികൾ പുളഞ്ഞിഴുകീ
ഓർമ്മയിൽ നമ്മിലെ ഓരോ തരിയും നിന്നു തുടിച്ചൂ
ലാ ലലലാ ലലല..
(അഴകേ..)

കാണക്കാണമന്ദാക്ഷം നിന്നിൽ വാർന്നു വീണു
ഒളികണ്ണൊളിയാൽ വിടരും ഇതളുകൾ മലർന്നിളകീ
ജീവന സൗരഭ ഹർഷോന്മാദം
നമ്മിൽ നിറഞ്ഞൂ
ലാലലാല...ലൽലല... (2)
ലലലല..ലലാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെല്ലം ചെല്ലം
ആലാപനം : പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ
കന്നല്‍ മിഴികളിലേ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : ജി ദേവരാജൻ