View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആകാശത്തമ്പലമുറ്റത്ത് ...

ചിത്രംഭൂമിയിലെ മാലാഖ (1965)
ചലച്ചിത്ര സംവിധാനംപി എ തോമസ്‌
ഗാനരചനതോമസ് പാറന്നൂര്‍
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനംഎസ് ജാനകി, സീറോ ബാബു, ബാംഗ്ലൂർ ലത

വരികള്‍

Lyrics submitted by: Sreedevi Pillai

Akashathambala muttathu pennungal
vilakku vekkanatholinju nokki thapassirikkana sanyasi
poocha sanyaasi- 2

Kattil kariyilappallakkil velikkal onnu varamo nee- 2
kunjippurayile penninodoppam mappilayayittirikkamo
(Akasha...)

Apponthaadi vithanichu ponnittiruthaan poopanthal
swarnnam charthiya chekkannu choodaan
Chethippookkuda muthukuda
Kakkaponnin mothiravum thovelliyila thoovala
Kodiyudukkan ambottikutti chenthengola kuruthola
(Akasha...)

muthassikkadhakal paranjeedaam
mutham thannu chirippikkaam
ponnoonjaalil palliyiruthi
paadippaadi urakkikkaam
mm....mm..........
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആകാശത്തമ്പലമുറ്റത്ത് പെണ്ണുങ്ങള്‍
വിളക്കുവെക്കണതൊളിഞ്ഞു നോക്കി
തപസ്സിരിക്കണ സന്യാസി - പൂച്ച സന്യാസി
ആകാശത്തമ്പലമുറ്റത്ത്.....

കാറ്റില്‍ക്കരിയിലപ്പല്ലക്കില്‍ വേലിക്കലൊന്നു വരാമോ
കുഞ്ഞിപ്പുരയിലെ പെണ്ണിനോടൊപ്പം മാപ്പിളയായിട്ടിരിക്കാമോ?

അപ്പൂപ്പന്‍ താടിവിതാനിച്ച് പൊന്നിട്ടിരുത്താന്‍ പൂപ്പന്തല്‍
സ്വര്‍ണ്ണം ചാര്‍ത്തിയ ചെക്കന്ന് ചൂടാന്‍ തെച്ചിപ്പൂക്കുട മുത്തുക്കുട
കാക്കപ്പൊന്നിന്‍ മോതിരവും തൂവെള്ളിയില തൂവാല
കോടിയുടുക്കാനമ്പോറ്റിക്കുട്ടി ചെന്തെങ്ങോലകുരുത്തോല

മുത്തശ്ശിക്കഥകള്‍ പറഞ്ഞുതരാം
മുത്തം തന്നു ചിരിപ്പിക്കാം
പൊന്നൂഞ്ഞാലില്‍ പള്ളിയിരുത്തി
പാടിപ്പാടിയുറക്കിക്കാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുണ്ടോപ്പാടത്തു കൊയ്ത്തിനു
ആലാപനം : പി ലീല, സീറോ ബാബു   |   രചന : ശ്രീമൂലനഗരം വിജയന്‍   |   സംഗീതം : എം എ മജീദ്
മാടപ്പിറാവല്ലേ
ആലാപനം : എസ് ജാനകി   |   രചന : കെ എം അലവി   |   സംഗീതം : എം എ മജീദ്
കൈവിട്ടുപോയ
ആലാപനം : കോറസ്‌, സീറോ ബാബു   |   രചന : കെ സി മുട്ടുചിറ   |   സംഗീതം : എം എ മജീദ്
മുള്‍മുടിചൂടിയ നാഥാ
ആലാപനം : എസ് ജാനകി   |   രചന : വര്‍ഗീസ് വടകര   |   സംഗീതം : ജയ വിജയ