കാലം തെളിഞ്ഞു ...
ചിത്രം | ഇടിമുഴക്കം (1980) |
ചലച്ചിത്ര സംവിധാനം | ശ്രീകുമാരന്‍ തമ്പി |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ശ്യാം |
ആലാപനം | എസ് ജാനകി, പി ജയചന്ദ്രൻ |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Kaalam Thelinju paadam kaninju kalli ninte kali chiri pole Kaalam Thelinju paadam kaninju kalli ninte kali chiri pole ponnarali poo nirathi, ponnonam virunnu varum ponnarali poo nirathi, ponnonam virunnu varum aravayar niravayaraakumbol, enikkum ninakkum kalyaanam Kaalam Thelinju paadam kaninju kallan kanda kanavukal koodi Kaalam Thelinju paadam kaninju kallan kanda kanavukal koodi thumba poo koona kootti, thumbi thulli oonam varum thumba poo koona kootti, thumbi thulli oonam varum puthu mazha, kathir mani vitharumbol, enikkum ninakkum kalyaanam ennum oonam, nee en munnil vannenkil ennum oonam, nee en munnil vannenkil kathir mazhayil kulichorungi kani malare vaa kavinjozhukum then kudamaay niranjulanju vaa kathir mazhayil kulichorungi kani malare vaa kavinjozhukum then kudamaay niranjulanju vaa puthu mazha, kathir mani vitharumbol, enikkum ninakkum kalyaanam (Kaalam Thelinju ...) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും അരവയർ നിറവയറാകുമ്പോൾ........എനിയ്ക്കും നിനക്കും കല്യാണം... കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും പുതുമഴ കുളിർമണി വിതറുമ്പോൾ.......എനിയ്ക്കും നിനക്കും കല്യാണം... എങ്ങും മേളം....നീ മുന്നിൽ വന്നെങ്കിൽ.... എന്നും ഓണം.... നീയും ഞാനും കാണും സ്വപ്നം പൂത്തെങ്കിൽ... കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ... കവിഞ്ഞൊഴുകും തേൻകുടമായ് നിറഞ്ഞുലഞ്ഞു വാ... കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ... കവിഞ്ഞൊഴുകും തേൻകുടമായ് നിറഞ്ഞുലഞ്ഞു വാ... പുതുമഴ കുളിർമണി വിതറുമ്പോൾ.... എനിയ്ക്കും നിനക്കും കല്യാണം... കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും അരവയർ നിറവയറാകുമ്പോൾ........എനിയ്ക്കും നിനക്കും കല്യാണം... പൊന്നൂഞ്ഞാലിൽ...ഞാൻ പൂപോലാടുമ്പോൾ.... നിന്നുള്ളത്തിൽ പൊന്നും നൂലാൽ കെട്ടും തൊട്ടിൽ പാടുന്നു.... ഇളംനിലാവിൻ കുരുന്നിനെ നീ പൊന്നമ്പിളി താ മണിയറതൻ സങ്കല്പമേ മഞ്ചലേറി വാ... ഇളംനിലാവിൻ കുരുന്നിനെ നീ പൊന്നമ്പിളി താ മണിയറതൻ സങ്കല്പമേ മഞ്ചലേറി വാ... പുതുമഴ കുളിർമണി വിതറുമ്പോൾ...... എനിയ്ക്കും നിനക്കും കല്യാണം... കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി.... തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും പുതുമഴ കുളിർമണി വിതറുമ്പോൾ എനിയ്ക്കും നിനക്കും കല്യാണം... എനിയ്ക്കും നിനക്കും കല്യാണം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓടിവാ കാറ്റേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- അമ്മേ മഹാമായേ
- ആലാപനം : വാണി ജയറാം, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം
- മറഞ്ഞു ദൈവമാ വാനിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ശ്യാം