Odivaa Kaatte ...
Movie | Idimuzhakkam (1980) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath Theyyaare ..thimithimithimi theyyaare.... theyyaare ..thimithimithimi theyyaare.... O...... Otivaa.... kaatte paativaa.... otivaa.... kaatte paativaa.... o..o... chingappoo koythallo... mangalyakkathirallo.. theethinnum pulayante thooverppin muthallo.. uthirum nenmani...kanavin palunkani... karalin kulirmani...poliyo poli poli... thaalam thannepo...nee melam thannepo poonkaatte kathiru njangate patham pinne pathiru ninte patham kontepo.....oh... kaatte nee kondepo....oh...oh... (Thaalam thannepo.....) oh...oh...oh..oh... itavappathi madamadangi kuliru kondu thoranam kuliru kondu thoranam.... vayalvarambil mutiyothukki.....oho...ho.. vayalvarambil mutiyothukki puthiyapoovukal chootuvaanaay manavum kondepo.....kaatte nee kondepo...oh..oh... kaatte nee kondepo...oh..oh... oh..ho... thaalam thannepo...nee....melam thannepo poonkaatte kahiru njangate patham pinne pathiru ninte patham kontepo.....oh... kaatte nee kondepo....oh...oh... chingappoo koythallo mangalyakkathirallo theethinnum pulayante thooverppin muthallo uthirum nenmani...kanavin palunkani... karalin kulirmani...poliyo poli poli.. | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് തെയ്യാരെ തിമിതിമിതിമി തെയ്യാരെ.... തെയ്യാരെ തിമിതിമിതിമി തെയ്യാരെ.... ഓ.... ഓടി വാ...കാറ്റേ പാടി വാ..... ഓടി വാ...കാറ്റേ പാടി വാ.... ഓ.... ചിങ്ങപ്പൂ കൊയ്തല്ലോ മംഗല്യക്കതിരല്ലോ... തീ തിന്നും പുലയന്റെ തൂവേർപ്പിൻ മുത്തല്ലോ... ഉതിരും നെന്മണി...കനവിൻ പളുങ്കണി... കരളിൻ കുളിർമണി...പൊലിയൊ പൊലി പൊലി താളം തന്നേപോ നീ മേളം തന്നേപോ... പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ പതിരു നിന്റെ പതം കൊണ്ടേപോ...ഓ... കാറ്റേ നീ കൊണ്ടേപോ....ഓ...ഓ... (താളം തന്നേപോ.........) ഓ..ഓ..ഓ... ഇടവപ്പാതി മദമടങ്ങി കുളിരുകൊണ്ട് തോരണം.... കുളിരുകൊണ്ട് തോരണം.... വയൽവരമ്പിൽ മുടിയൊതുക്കി.....ഓഹോ..ഓ... വയൽവരമ്പിൽ മുടിയൊതുക്കി പുതിയപൂവുകൾ ചൂടുവാനായ് മണവും കൊണ്ടേപോ...കാറ്റേ നീ കൊണ്ടേപോ..ഓ..ഓ... കാറ്റേ നീ കൊണ്ടേപോ..ഓ..ഓ... ഓ...ഓ... താളം തന്നേപോ നീ മേളം തന്നേപോ... പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ പതിരു നിന്റെ പതം കൊണ്ടേപോ...ഓ... കാറ്റേ നീ കൊണ്ടേപോ....ഓ...ഓ... ചിങ്ങപ്പൂ കൊയ്തല്ലോ മംഗല്യക്കതിരല്ലോ... തീ തിന്നും പുലയന്റെ തൂവേർപ്പിൻ മുത്തല്ലോ... ഉതിരും നെന്മണി...കനവിൻ പളുങ്കണി... കരളിൻ കുളിർമണി...പൊലിയൊ പൊലി പൊലി |
Other Songs in this movie
- Kaalam Thelinju
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Shyam
- Amme maayaamaye
- Singer : Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Maranju daivama vaanil
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam