View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaalam Thelinju ...

MovieIdimuzhakkam (1980)
Movie DirectorSreekumaran Thampi
LyricsSreekumaran Thampi
MusicShyam
SingersS Janaki, P Jayachandran

Lyrics

Lyrics submitted by: Jayalakshmi Ravindranath

Kaalam Thelinju paadam kaninju
kalli ninte kali chiri pole
Kaalam Thelinju paadam kaninju
kalli ninte kali chiri pole
ponnarali poo nirathi, ponnonam virunnu varum
ponnarali poo nirathi, ponnonam virunnu varum
aravayar niravayaraakumbol, enikkum ninakkum kalyaanam

Kaalam Thelinju paadam kaninju
kallan kanda kanavukal koodi
Kaalam Thelinju paadam kaninju
kallan kanda kanavukal koodi
thumba poo koona kootti, thumbi thulli oonam varum
thumba poo koona kootti, thumbi thulli oonam varum
puthu mazha, kathir mani vitharumbol, enikkum ninakkum kalyaanam

ennum oonam, nee en munnil vannenkil
ennum oonam, nee en munnil vannenkil
kathir mazhayil kulichorungi kani malare vaa
kavinjozhukum then kudamaay niranjulanju vaa
kathir mazhayil kulichorungi kani malare vaa
kavinjozhukum then kudamaay niranjulanju vaa
puthu mazha, kathir mani vitharumbol, enikkum ninakkum kalyaanam
(Kaalam Thelinju ...)
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ
കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ
പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും
പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും
അരവയർ നിറവയറാകുമ്പോൾ........എനിയ്ക്കും നിനക്കും കല്യാണം...

കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി
കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി
തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും
തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും
പുതുമഴ കുളിർമണി വിതറുമ്പോൾ.......എനിയ്ക്കും നിനക്കും കല്യാണം...

എങ്ങും മേളം....നീ മുന്നിൽ വന്നെങ്കിൽ....
എന്നും ഓണം.... നീയും ഞാനും കാണും സ്വപ്നം പൂത്തെങ്കിൽ...
കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ...
കവിഞ്ഞൊഴുകും തേൻ‌കുടമായ് നിറഞ്ഞുലഞ്ഞു വാ...
കതിർമഴയിൽ കുളിച്ചൊരുങ്ങി കണിമലരേ വാ...
കവിഞ്ഞൊഴുകും തേൻ‌കുടമായ് നിറഞ്ഞുലഞ്ഞു വാ...
പുതുമഴ കുളിർമണി വിതറുമ്പോൾ.... എനിയ്ക്കും നിനക്കും കല്യാണം...

കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളി നിന്റെ കളിചിരി പോലെ
പൊന്നരളിപ്പൂ നിരത്തി പൊന്നോണം വിരുന്നു വരും
അരവയർ നിറവയറാകുമ്പോൾ........എനിയ്ക്കും നിനക്കും കല്യാണം...

പൊന്നൂഞ്ഞാലിൽ...ഞാൻ പൂപോലാടുമ്പോൾ....
നിന്നുള്ളത്തിൽ പൊന്നും നൂലാൽ കെട്ടും തൊട്ടിൽ പാടുന്നു....
ഇളംനിലാവിൻ കുരുന്നിനെ നീ പൊന്നമ്പിളി താ
മണിയറതൻ സങ്കല്പമേ മഞ്ചലേറി വാ...
ഇളംനിലാവിൻ കുരുന്നിനെ നീ പൊന്നമ്പിളി താ
മണിയറതൻ സങ്കല്പമേ മഞ്ചലേറി വാ...
പുതുമഴ കുളിർമണി വിതറുമ്പോൾ...... എനിയ്ക്കും നിനക്കും കല്യാണം...

കാലം തെളിഞ്ഞു പാടം കനിഞ്ഞു കള്ളൻ കണ്ട കനവുകൾ ചൂടി....
തുമ്പപ്പൂക്കൂന കൂട്ടി തുമ്പിതുള്ളി ഓണം വരും
പുതുമഴ കുളിർമണി വിതറുമ്പോൾ എനിയ്ക്കും നിനക്കും കല്യാണം...
എനിയ്ക്കും നിനക്കും കല്യാണം... 


Other Songs in this movie

Odivaa Kaatte
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : Shyam
Amme maayaamaye
Singer : Vani Jairam, Chorus   |   Lyrics : Sreekumaran Thampi   |   Music : Shyam
Maranju daivama vaanil
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : Shyam