Maranju daivama vaanil ...
Movie | Idimuzhakkam (1980) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Jayalakshmi Ravindranath Maranju daivamaa vaanil...madhichu kouravar mannil... maranju daivamaa vaanil madhichu kouravar mannil arakkillam eriyunnu...varumo bhagavaan iniyum ee paandavarkku thunayaay.... maranju daivamaa vaanil...madhichu kouravar mannil... avashar thannazhal theerkkuvaan mahiyil veendum... avatharikkumennannu cholli nee krishnaa... avashar thannazhal theerkkuvaan mahiyil veendum... avatharikkumennannu cholli nee krishnaa... ivite dharmmam maranju... ivite sathyam marichu ivite dharmmam maranju... ivite sathyam marichu uyarumee aarthanaadam kelpathille saaradhee... ee paandavar vilippoo.... maranju daivamaa vaanil...madhichu kouravar mannil... unarnnirunnavar gopurangal paninjuyarthee... urangippoyavarinnum atimakal maathram ivare neeyonnunarthoo...iniyum yudham natathoo... udayaparvatham chuvakkum pirannu veezhum puthuyugam... ee paandavar vilippoo..... maranju daivamaa vaanil...madhichu kouravar mannil... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ... അരക്കില്ലം എരിയുന്നു....വരുമോ ഭഗവാൻ ഇനിയും ഈ പാണ്ഡവർക്കു തുണയായ്.... അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും... അവതരിയ്ക്കുമെന്നന്നു ചൊല്ലി നീ കൃഷ്ണാ.... അവശർ തന്നഴൽ തീർക്കുവാൻ മഹിയിൽ വീണ്ടും... അവതരിയ്ക്കുമെന്നന്നു ചൊല്ലി നീ കൃഷ്ണാ.... ഇവിടേ ധർമ്മം മറഞ്ഞു...ഇവിടേ സത്യം മരിച്ചു... ഇവിടേ ധർമ്മം മറഞ്ഞു...ഇവിടേ സത്യം മരിച്ചു... ഉയരുമീ ആർത്തനാദം കേൾപ്പതില്ലേ സാരഥീ.... ഈ പാണ്ഡവർ വിളിപ്പൂ.... മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ... ഉണർന്നിരുന്നവർ ഗോപുരങ്ങൾ പണിഞ്ഞുയർത്തീ..... ഉറങ്ങിപ്പോയവറിന്നും അടിമകൾ മാത്രം.... ഇവരേ നീയൊന്നുണർത്തൂ.....ഇനിയും യുദ്ധം നടത്തൂ.... ഉദയപർവ്വതം ചുവക്കും പിറന്നു വീഴും പുതുയുഗം... ഈ പാണ്ഡവർ വിളിപ്പൂ.... മറഞ്ഞൂ ദൈവമാ വാനിൽ...മദിച്ചു കൌരവർ മണ്ണിൽ... |
Other Songs in this movie
- Kaalam Thelinju
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Shyam
- Odivaa Kaatte
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Amme maayaamaye
- Singer : Vani Jairam, Chorus | Lyrics : Sreekumaran Thampi | Music : Shyam