മാടപ്പിറാവല്ലേ ...
ചിത്രം | ഭൂമിയിലെ മാലാഖ (1965) |
ചലച്ചിത്ര സംവിധാനം | പി എ തോമസ് |
ഗാനരചന | കെ എം അലവി |
സംഗീതം | എം എ മജീദ് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Madapiravalle maanikya kallalle mannil kidakkalle manassinte madiyil kidakku (2) ente manassinte madiyilkkidakku Madapiravalle ... Parishudhathmavin sakraari nokki pidayunna praanan praarthikkunnu jeevitha bhaarathin kurishukal eki chumakkuvan ennennum kelppu tharu Ee paana pathram enikkayi mathram nalkeeduvan ennil kaniyename ennil kaniyename Dhukhathin kaippuneer ethranayenkilum Ishtakedillathe njan kudikkam (2) En prana nadhanante poraayma mattuvan mathram kaniyene thampurane ullam kaniyane thampuraane (Madapiravalle...) (2) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്‍ക്കിടക്കല്ലേ മനസ്സിന്റെ മടിയില്‍ക്കിടക്കൂ എന്റെ മനസ്സിന്റെ മടിയില്‍ക്കിടക്കൂ മാടപ്പിറാവല്ലേ ... പരിശുദ്ധാത്മാവിന്‍ സക്രാരി നോക്കി പിടയുന്ന പ്രാണന്‍ പ്രാര്‍ഥിക്കുന്നു ജീവിതഭാരത്തിന്‍ കുരിശുകള്‍ ഏകി ചുമക്കുവാന്‍ എന്നെന്നും കെല്‍പ്പുതരു ഈ പാനപാത്രം എനിക്കായി മാത്രം നല്‍കീടുവാന്‍ എന്നില്‍ കനിയേണമേ എന്നില്‍ കനിയേണമേ......... ദുഃഖത്തിന്‍ കയ്പ്പുനീരെത്രയാണെങ്കിലും ഇഷ്ടക്കേടില്ലാതെ ഞാന്‍ കുടിയ്ക്കാം എന്‍പ്രാണനാഥന്റെ പോരായ്മമാറ്റുവാന്‍ മാത്രം കനിയണേ തമ്പുരാനേ ഉള്ളം കനിയണേ തമ്പുരാനേ മാടപ്പിറാവല്ലേ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുണ്ടോപ്പാടത്തു കൊയ്ത്തിനു
- ആലാപനം : പി ലീല, സീറോ ബാബു | രചന : ശ്രീമൂലനഗരം വിജയന്‍ | സംഗീതം : എം എ മജീദ്
- ആകാശത്തമ്പലമുറ്റത്ത്
- ആലാപനം : എസ് ജാനകി, സീറോ ബാബു, ബാംഗ്ലൂർ ലത | രചന : തോമസ് പാറന്നൂര്‍ | സംഗീതം : പി എസ് ദിവാകര്‍
- കൈവിട്ടുപോയ
- ആലാപനം : കോറസ്, സീറോ ബാബു | രചന : കെ സി മുട്ടുചിറ | സംഗീതം : എം എ മജീദ്
- മുള്‍മുടിചൂടിയ നാഥാ
- ആലാപനം : എസ് ജാനകി | രചന : വര്‍ഗീസ് വടകര | സംഗീതം : ജയ വിജയ