Ninne punaraan neettiya ...
Movie | Saraswatheeyaamam (1980) |
Movie Director | Mohan Kumar |
Lyrics | Vellanad Narayanan |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jayalakshmi Ravindranath Aa....aa.... Ninne punaraan neettiya kaikalil vedanayo vedanayo ninne thazhukaan paadiya paattilum vedanayo vedanayo nin mandahaasavum nin mugdaraagavum binduvaayo asrubinduvaayo ninne punaraan neettiya kaikalil vedanayo vedanayo chumbichunarthuvaan poomottu thediya chundukal daaham marannupoyo (chumbichunarthuvaan....) anguliyaal mrudspandamunarnnittum sangeethamellaam marannupoyo ninne punaraan neettiya kaikalil vedanayo vedanayo maadhavamethiya jeevithavaadiyil mookavishaadathushaaramo nee (maadhavamethiya....) etho mruduladalangalil nediya thenum manavum marannupoyo ninne punaraan neettiya kaikalil vedanayo vedanayo ninne thazhukaan paadiya paattilum vedanayo vedanayo nin mandahaasavum nin mugdaraagavum binduvaayo asrubinduvaayo ninne punaraan neettiya kaikalil vedanayo..... vedanayo.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ആ..ആ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ... നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ.... ചുംബിച്ചുണർത്തുവാൻ പൂമൊട്ടു തേടിയ ചുണ്ടുകൾ ദാഹം മറന്നുപോയോ.... അംഗുലിയാൽ മൃദുസ്പന്ദമുണർന്നിട്ടും സംഗീതമെല്ലാം മറന്നുപോയോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ.... മാധവമെത്തിയ ജീവിതവാടിയിൽ മൂകവിഷാദതുഷാരമോ നീ... ഏതോ മൃദുലദലങ്ങളിൽ നേടിയ തേനും മണവും മറന്നു പോയോ.... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ വേദനയോ... നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ വേദനയോ... നിൻ മന്ദഹാസവും നിൻ മുഗ്ദരാഗവും ബിന്ദുവായോ അശ്രുബിന്ദുവായോ... നിന്നെ പുണരാൻ നീട്ടിയ കൈകളിൽ...... വേദനയോ..... വേദനയോ... |
Other Songs in this movie
- Kulirilam
- Singer : S Janaki | Lyrics : Vellanad Narayanan | Music : AT Ummer
- Prakrithee neeyoru
- Singer : KJ Yesudas | Lyrics : Vellanad Narayanan | Music : AT Ummer
- Sreeranjini swararaagini
- Singer : KJ Yesudas | Lyrics : Vellanad Narayanan | Music : AT Ummer