ശ്രീരഞ്ജിനി സ്വരരാഗിണി ...
ചിത്രം | സരസ്വതീയാമം (1980) |
ചലച്ചിത്ര സംവിധാനം | മോഹന്‍ കുമാര്‍ |
ഗാനരചന | വെള്ളനാട് നാരായണന് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on November 18, 2009 Sreeranjini swararaagini neeyente bhaavanaashilpam.... neeyente bhaavanaashilpam azhakin thumbikal paatiyorukkiya anuraaga raagatharangam....anuraaga raagatharangam... sreeranjini swararaagini neeyente bhaavanaashilam.... neeyente bhaavanaashilpam.... innale kulirulla raathri vannu koote kinnaragaayakan kaattu vannu innale kulirulla raathri vannu koote kinnaragaayakan kaattu vannu njaan maathram paataan marannu ninnenkilum....njaan viswagaayakanaayirunnu... njaan viswagaayakanaayirunnu.... sreeranjini swararaagini neeyente bhaavanaashilpam....neeyente bhaavanaashilpam vinnin kutamullappoovirinju kaalam mannin sugandhmaayoori ninnu vinnin kutamullappoovirinju kaalam mannin sugandhmaayoori ninnu etho pratheekshathan ezhilampaalakal chethassilappozhum poothu ninnu... chethassilappozhum poothu ninnu... Sreeranjini swararaagini neeyente bhaavanaashilpam.... neeyente bhaavanaashilpam azhakin thumbikal paatiyorukkiya anuraaga raagatharangam....anuraaga raagatharangam... sreeranjini swararaagini neeyente bhaavanaashilpam.... neeyente bhaavanaashilpam.... ---------------------------------- Added by jayalakshmi.ravi@gmail.com on November 18, 2009 ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം അഴകിൻ തുമ്പികൾ പാടിയൊരുക്കിയ അനുരാഗ രാഗതരംഗം...അനുരാഗ രാഗതരംഗം.... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം... ഇന്നലെ കുളിരുള്ള രാത്രി വന്നു കൂടെ കിന്നരഗായകൻ കാറ്റു വന്നു ഇന്നലെ കുളിരുള്ള രാത്രി വന്നു കൂടെ കിന്നരഗായകൻ കാറ്റു വന്നു ഞാൻ മാത്രം പാടാൻ മറന്നു നിന്നെങ്കിലും ഞാൻ വിശ്വഗായകനായിരുന്നു ഞാൻ വിശ്വഗായകനായിരുന്നു.... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം മണ്ണിൻ സുഗന്ധമായൂറി നിന്നു... വിണ്ണിൻ കുടമുല്ലപ്പൂ വിരിഞ്ഞു കാലം മണ്ണിൻ സുഗന്ധമായൂറി നിന്നു... ഏതോ പ്രതീക്ഷതൻ ഏഴിലംപാലകൾ ചേതസ്സിലപ്പോഴും പൂത്തുനിന്നു... ചേതസ്സിലപ്പോഴും പൂത്തുനിന്നു... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം അഴകിൻ തുമ്പികൾ പാടിയൊരുക്കിയ അനുരാഗ രാഗതരംഗം...അനുരാഗ രാഗതരംഗം.... ശ്രീരഞ്ജിനി സ്വരരാഗിണീ നീയെന്റെ ഭാവനാശില്പം....നീയെന്റെ ഭാവനാശില്പം... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വെള്ളനാട് നാരായണന് | സംഗീതം : എ ടി ഉമ്മര്‍
- കുളിരിളം
- ആലാപനം : എസ് ജാനകി | രചന : വെള്ളനാട് നാരായണന് | സംഗീതം : എ ടി ഉമ്മര്‍
- പ്രകൃതി നീയൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : വെള്ളനാട് നാരായണന് | സംഗീതം : എ ടി ഉമ്മര്‍