Varumo Malarvanikalil ...
Movie | Ithile Vannavar (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | Vani Jairam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010 വരുമോ മലർവനികളിൽ വരുമോ തരുമോ തിരുമധുരസം തരുമോ വിഷുക്കിളി പാടും പാട്ടിൻ ഈണം ചുണ്ടിൽ താളം തുള്ളവേ മനസ്സുകൾ കാണും സ്വപ്നതീരം നെഞ്ചിൽ മോഹം തീർക്കവേ (വരുമോ...) ഹൃദയം പാടും ഗാനം കേൾക്കാൻ പ്രിയതമനെന്തിനീ രാഗോത്സവങ്ങൾ (2) മിഴികളിൽ പൂക്കും കതിരുകളായ് ഞാൻ കരളിൽ വിതറും കനവിൽ മണികൾ ആരാധനയോടെ അധരം നുകരും മധുപൻ മധു പോൽ ആലസ്യത്തൊടേ (വരുമോ...) കവിളിൽ നാണം തളിരണിയുമ്പോൾ പ്രിയനവൻ എന്നെയും പുണരാൻ വരും(2) അംബരവീഥിയിൽ മുകിലുകൾ പോലെ (2) അലിയും അവനിൽ ഒരു കടൽത്തിരയായ് ആരും കാണാതെ ചൊരിയും അവനിൽ മൃദുലവികാരം തോഴികളറിയാതെ (വരുമോ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 4, 2010 Varumo malarvanikalil varumo tharumo thirumadhuram tharumo vishukkili paadum paattin eenam chundil thaalam thullave manassukal kaanum swapnatheeram nenchil moham theerkkave (varumo..) Hrudayam paadum gaanam kelkkan priyathamanenthinee raagolsavangal mizhikalil pookkum kathirukalaay njaan karalil vitharum kanavil manikal aaraadhanayode adharam nukarum madhupan madhu pol aalasyathode (varumo..) Kavilil naanam thaliraniyumpol priyanavan enneyum punaraan varum ambaraveedhiyil mukilukal pole aliyum avanil oru kadalthirayaay aarum kaanaathe choriyum avanil mrudulavikaaram thozhikalariyaathe (varumo..) |
Other Songs in this movie
- Ithile Iniyum Varoo
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Shyam
- Pancharathna
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : Shyam
- Shaanthamaay Premasaagaram
- Singer : P Jayachandran | Lyrics : Sathyan Anthikkad | Music : Shyam