Shaanthamaay Premasaagaram ...
Movie | Ithile Vannavar (1980) |
Movie Director | P Chandrakumar |
Lyrics | Sathyan Anthikkad |
Music | Shyam |
Singers | P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by Vijayakrishnan VS on November 18, 2009 ശാന്തമായ് പ്രേമസാഗരം ശ്യാമവാനില്‍ നിന്റെ രൂപം വെണ്ണിലാവായ് എന്നും പൊന്‍വിളക്കേന്തുന്ന നേരം ദേവീ... മമ സഖി നിന്‍ മലര്‍ മിഴിയില്‍ മധുവായ് നീന്തും സ്വപ്നം ഞാന്‍ കതിരൊളിപോല്‍ ചിരിയുതിരും ചുണ്ടില്‍ ചേരും അമൃതം ഞാന്‍.. പൊന്‍കിനാവേ എന്റെ ദ്വീപില്‍ നിന്നെയും തിരഞ്ഞു നില്‍പ്പു കാലം പോരൂ ദേവീ... തളിരലയില്‍ ഹിമമണികള്‍ കനകം തൂകും രാവുകളില്‍ പ്രിയസഖി നിന്‍ ഹൃദയമതില്‍ മോഹം പോലെ പടരും ഞാന്‍ സ്വപ്നറാണീ നിന്റെ മുന്നില്‍ ആയിരം വസന്തദേവര്‍ നില്‍പ്പൂ പോരൂ ദേവീ... ---------------------------------- Added by devi pillai on April 11, 2010 shaanthamaay premasaagaram saarasaakshi ninte roopam vennilaavaay ennum pon vilakkenthunna neram devi mamasakhi nin malarmizhiyil madhuvaay neenthum swapnam njan kathirolipol chiriyuthirum chundil cherum amrithamnjan pon kinaave ente dweepil ninneyum thiranju nilppoo kaalam poroo devi... thaliralayil himamanikal kanakam thookum raavukalil priyasakhi nin hridayamathil moham pole padarum njan swapnaraani ninte munnil aayiram vasanthadevar nilppoo por devi..... |
Other Songs in this movie
- Ithile Iniyum Varoo
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : Shyam
- Varumo Malarvanikalil
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : Shyam
- Pancharathna
- Singer : Vani Jairam | Lyrics : Sathyan Anthikkad | Music : Shyam