View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pancharathna ...

MovieIthile Vannavar (1980)
Movie DirectorP Chandrakumar
LyricsSathyan Anthikkad
MusicShyam
SingersVani Jairam

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on June 26, 2010

പഞ്ചരത്നപ്രഭ തൂകും തമ്പുരാൻ വന്നു
മലർ മെത്ത ഒരുക്കി ഞാനൊതുങ്ങി നിന്നൂ
മധുമാസം വിളിച്ചു മിഴി മെല്ലെ തുടിച്ചു
ഹൃദയത്തിൻ രോമാഞ്ചമായ്
ഓ മൈ ഡാർലിംഗ് പോരൂ നമ്മൾ
ഒരു മൃദുമധുവിധു തിരകളിലല്ലേ
(പഞ്ചരത്ന...)

മനസ്സിനുള്ളിൽ മറഞ്ഞിരിക്കും സ്വപ്നം പോലല്ലോ നീ
ഒളിഞ്ഞു നോക്കി മന്ദഹസിക്കും ചന്ദ്രിക പോലല്ലോ
ലാ ലാ ലാ ലാ ലാലാ ലലലാ
മണ്ണിനു പോലും തണുക്കും
മകരക്കുളിരിലെനിക്കായ്
ഒരു ചെറുചൂടിൻ കതിരണിയിക്കാൻ
ഡാർലിംഗ് വന്നേ പോയ്
(പഞ്ചരത്ന...)

അടുത്തുചെന്നാൽ അകന്നു പോകും തീരം പോലല്ലോ നീ
അലിഞ്ഞു ചേരാൻ വിതുമ്പി നിൽക്കും തിരകൾ പോലല്ലോ
ലാ ലാ ലാ ലാ ലാലാ ലലലാ
ഒന്നുരിയാടാൻ കൊതിക്കും
കരളിൻ ചിപ്പികൾ തുറക്കും
ഈ മധുരാവിൻ ശ്രുതികളിണക്കാൻ
ഡാർലിംഗ് വന്നേ പോയ്
(പഞ്ചരത്ന...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 4, 2010
 
Pancharathna prabha thookum thampuraan vannu
malarmetha orukki njan othungi ninnu
madhumaasam vilichu mizhi melle thudichu
hrudayathin romaanchamaay
oh my darling poroo nammal
oru mdrudu madhuvidhu thirakalilalle
(pancharathna...)


Manassinullil maranjirikkum swapnam polallo nee
Olinju nokki mandahasikkum chandrika polallo
laa laa laa laa.laa
manninu polum thanukkum
makarakkuliril enikkaay
oru cheruchoodin kathiraniyikkan
darling vanne poy
(pancharathna...)


Aduthu chennal akannu pokum theeram polallo nee
alinju cheraan vithumpi nilkkum thirakal pole
laa laa laa..laalaa
onnuriyaadaan kothikkum
karalin chippikal thurakkum
ee madhu raavin sruthikalinakkaan
darling vanne poy
(pancharathna...)




Other Songs in this movie

Ithile Iniyum Varoo
Singer : KJ Yesudas   |   Lyrics : Sathyan Anthikkad   |   Music : Shyam
Varumo Malarvanikalil
Singer : Vani Jairam   |   Lyrics : Sathyan Anthikkad   |   Music : Shyam
Shaanthamaay Premasaagaram
Singer : P Jayachandran   |   Lyrics : Sathyan Anthikkad   |   Music : Shyam