View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രതി രജനീഗന്ധി ...

ചിത്രംചന്ദ്രഹാസം (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran on May 1, 2010
 
രതീരജനീഗന്ധി രതീരജനീഗന്ധി
രഹസ്യ സ്വപ്നമായ് വിടരൂ എന്‍റെ മനസ്സിന്‍ ലയമായ് ഉണരൂ (2)
രതീരജനീഗന്ധി രതീരജനീഗന്ധി

അമ്പലനടയിലെ ആമ്പല്‍ വിളക്കിലെ സന്ധ്യാ വര്‍ണ്ണമായ് വിരിയുമ്പെള്‍
നീ സിന്ദൂരമുഖിയായ് നില്‍ക്കുമ്പോള്‍
(അമ്പലനടയിലെ)
മണ്ഡപക്കോണിലെ ചിത്രത്തൂണില്‍ മറഞ്ഞു ഞാന്‍ കണ്ടു
നിന്‍റെ മലര്‍മിഴി ഞാന്‍ കണ്ടു

രതീരജനീഗന്ധി രതീരജനീഗന്ധി

സാഗരതടത്തിലെ സായാഹ്നങ്ങളില്‍ മായാമോഹമായ് നില്‍ക്കു‌മ്പോള്‍
നീ പ്രാണേശ്വരിയായ് അണയുമ്പോള്‍
(സാഗരതടത്തിലെ)
ഇണയോളങ്ങള്‍ ഇക്കിളിയാക്കിയ കുളിരു കണ്ടു ഞാന്‍
നിന്‍റെ കൂട്ടിലണഞ്ഞു ഞാന്‍

(രതീരജനീഗന്ധി)

----------------------------------

Added by Susie on July 12, 2010

rathee...rajaneegandhi...
rathee...rajaneegandhi...
rahasyaswapnamaay vidaroo - ente
manassin layamaay unaroo (rahasya)
rathi...rajaneegandhi...

ambalavilakkile aambal vilakkile
sandhyaavarnnamaay vidarumbol - nee
sindooramukhiyaay nilkkumbol
(ambalanadayile)
mandapakkonile chithrathoonil
maranju njaankandu - ninte
malarmizhi njaan kandu
rathi...rajaneegandhi...

saagara thadathile saayaannangalil
maayaamohamaay nilkkumbol - nee
praaneshwariyaay anayumbol
(saagarathadathile)
inayolangal ikkiliyaakkiya
kuliru kandu njaan - ninte
koottilananju njaan
rathi...rajaneegandhi...



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളിവഞ്ചികളിൽ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : കെ ജെ ജോയ്‌
കടലിലെ പൊന്മീനോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : കെ ജെ ജോയ്‌
പുതു യുഗങ്ങളിൽ
ആലാപനം : വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : കെ ജെ ജോയ്‌
ഗോവന്‍ (ബിറ്റ്)
ആലാപനം : കോറസ്‌   |   രചന :   |   സംഗീതം : കെ ജെ ജോയ്‌