

തപ്പോ തപ്പോ ...
ചിത്രം | പുഴ (1980) |
ചലച്ചിത്ര സംവിധാനം | ജേസി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 തപ്പോ തപ്പോ പൊന്മണിച്ചെപ്പോ താമരപ്പൂമൊട്ടോ തപ്പിലരിപ്പൊടി കണ്ണാടി തപ്പുകൊട്ടുണ്ണീ തപ്പു കൊട്ട് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടത് കൈയ്യിൽ വാങ്ങാൻ തപ്പുകൊട്ട് പായസച്ചോറും പാലും കൂട്ടി മാമം തിന്നാൻ വാ തുറക്ക് ഒപ്പത്തിനൊപ്പം തപ്പടിച്ചീടുമ്പോൾ അപ്പുവിൻ കൈയ്യിൽ കിലുക്കട്ട കൊട്ടാംപുറത്തുണ്ണി തട്ടാമ്പുറത്തുണ്ണി തോളത്തു ചാഞ്ചക്കം ചാഞ്ചാട്ടം തന്നാനാ..തന്നാനാ... തോളത്തു ചാഞ്ചക്കം ചാഞ്ചാട്ടം കൊച്ചിളം പൂവുകൾ മുറ്റത്ത് വെച്ചു പിച്ചാ പിച്ചാ പിച്ചാ നട ആട്ടവും പാട്ടും കൊട്ടും കുഴലും അമ്പലക്കാവിൽ അമ്മാനകൊട തന്നാനാ തന്നാ ---------------------------------- Added by devi pillai on November 29, 2010 thappo thappo ponmanicheppo thaamarappoomotto thappilarippodi kannaadi thappukottunnee thappukottu ayyappantamma neyyappam chuttathu kayyil vaangaan thappukottu paayasachorum paalum kootti maamam thinnaan vaathurakku oppathinoppam thappadicheedumbol appuvin kayyil kilukkatta kottaampurathunni thattaampurathunni tholathu chaanchakkam chaanchaattam thannaanaa.. thannaana.. tholathu chaanchakkam chaanchaattam kochilam poovukal muttathuvechu pichaa pichaa pichanada aattavum paattum kotttum kuzhalum ambalakkaavil ammaanakoda thannaana... thannaana..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുവാദമില്ലാതെ അകത്തു വന്നു
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- കിഴക്കൊന്നു തുടുത്താൽ
- ആലാപനം : വാണി ജയറാം | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍
- ചെപ്പടിവിദ്യ ഇതുവെറും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എം കെ അര്‍ജ്ജുനന്‍