View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരംഭമെവിടെ ...

ചിത്രംസ്വന്തമെന്ന പദം (1980)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by venu on November 6, 2009
ആരംഭമെവിടേ.. അപാരതേ
ഉദരത്തിലോ ഹൃദയത്തിലോ
ബീജത്തിലോ പരബ്രഹ്മത്തിലോ
ബീജത്തിലോ പരബ്രഹ്മത്തിലോ
ആരംഭമെവിടേ.. അപാരതേ

ഉയരും മുന്‍പേ കടലിനു സ്വന്തം
ഉതിര്‍ന്നുവീണാല്‍ മണ്ണിനു സ്വന്തം
മഴയായ് മാറും മുകിലിന്നാരാണമ്മാ
ത്യജിക്കും കടലോ നദിയായ് വളര്‍ത്തും കരയോ
ത്യജിക്കും കടലോ നദിയായ് വളര്‍ത്തും കരയോ
ആരംഭമെവിടേ.. അപാരതേ ആ.. ആ.. ആ..

വളരും മുന്‍പേ മണ്ണിലടങ്ങും
വളര്‍ന്നുപോയാല്‍ മാനത്തു നോക്കും
വളരും മുന്‍പേ മണ്ണിലടങ്ങും
വളര്‍ന്നുപോയാല്‍ മാനത്തു നോക്കും
ഒരുമുത്തമേകാന്‍ ഭൂമിയ്ക്കു കഴിയില്ലല്ലോ
വളരും മരങ്ങള്‍ അകന്നേ പോകും മുഖങ്ങള്‍
വളരും മരങ്ങള്‍ അകന്നേ പോകും മുഖങ്ങള്‍
ആരംഭമെവിടേ.. അപാരതേ ആ.. ആ.. ആ..


----------------------------------

Added by Susie on November 13, 2009
aarambhamevide apaarathe
udarathilo hridayathilo
beejathilo parabrahmathilo
beejathilo parabrahmathilo
aarambhamevide apaarathe

uyarum munpe kadalinu swantham
uthirnnu veenaal manninu swantham
mazhayaay maarum mukilinnaaraanamma?
thyajikkum kadalo nadiyaay valarthum karayo
thyajikkum kadalo nadiyaay valarthum karayo
aarambhamevide aparathe...Aa...Aa...Aa..

valarum munpe manniladangum
valarnnu poyaal maanathu nokkum
valarum munpe manniladangum
valarnnu poyaal maanathu nokkum
oru muthamekaan bhoomikku kazhiyillallo
valarum marangal akanne pokum mukhangal
valarum marangal akanne pokum mukhangal
aarambhamevide aparathe...Aa...Aa...Aa...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്ധ്യയാം മകളൊരുങ്ങി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
രാഗങ്ങൾ തൻ രാഗം
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
നിറങ്ങളിൽ നീരാടുന്ന ഭൂമി
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
കൂനാംകുട്ടിയെ ചക്കരക്കുട്ടിയെ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്യാം
സര്‍വ്വമംഗള [ബിറ്റ്
ആലാപനം : പി ജയചന്ദ്രൻ   |   രചന :   |   സംഗീതം : ശ്യാം