View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Raagangal than raagam ...

MovieSwanthamenna Padam (1980)
Movie DirectorSreekumaran Thampi
LyricsSreekumaran Thampi
MusicShyam
SingersS Janaki, Chorus

Lyrics

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on June 18, 2010

രാഗങ്ങൾ തൻ രാഗം അതു
നീ താനെന്നനുരാഗമേ
ശ്രുതിയൊത്തു ചേർന്നാൽ
ശ്രുതിയൊത്തു ചേർന്നുവെന്നാൽ
അതിൻ ലയം വേറെ
ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം
(രാഗങ്ങൾ..)

ഉറക്കത്തിലാരോ വന്നെൻ
ചിലങ്കക്കു താളം നൽകും
വിറയ്ക്കുന്ന പൂവിരലെൻ
മേനി പോലും വീണയാക്കും
മിഴി ചിമ്മി ഞാനുണർന്നാൽ
നിഴൽ മാത്രം കാണും
ആരോ .....ആരോ...
നവവർണ്ണങ്ങളാൽ
എൻ നിദ്രയെ
താലോലിപ്പവനാരോ
(രാഗങ്ങൾ..)

ഒരിക്കലെൻ സാമ്രാജ്യങ്ങൾ
ഭരിക്കുവാൻ നീ വന്നെങ്കിൽ
കിനാവിനെ സത്യമാക്കി
മാറിടത്തിൽ ചാർത്തിയെങ്കിൽ
പിരിഞ്ഞു നീ പോവുകിലാ
സ്മൃതിമാത്രം പോരും എന്നും എന്നും
പുതു രോമാഞ്ചമായ്
പുൽകീടും നിൻ
സൗരഭ്യം അതു പോരും
(രാഗങ്ങൾ...)

----------------------------------

Added by jayalakshmi.ravi@gmail.com on July 22, 2010

Raagangalthan raagam athu
neeyaanennanuraagame
(raagangalthan...)
sruthiyothu chernnaal....
aa.....aa.....
sruthiyothu chernnuvennaal
athin layam vere
(sruthiyothu......)
unarnnaadum sankalpathin
gandharvvalokam
(raagangalthan....)- 2

urakkathilaaro vannen....
chilankaykku thaalam nalkum....
urakkathilaaro vannen chilankaykku thaalam nalkum
viraykkunna pooviralen menipolum veenayaakkum
mizhichimmi njaanunarnnaal nizhal maathram kaanum
mizhichimmi njaanunarnnaal nizhal maathram kaanum
aaro aaro nava varnnangalaal
en nidraye thaalolippavanaaro
varnnangalaal en nidraye thaalolippavanaaro
(raagangalthan.........)- 2

orikkalen samraajyangal.....
bharikkuvaan nee vannenkil...
orikkalen samraajyangal bharikkuvaan nee vannenkil
kinaavine sathyamaakki maaridathil chaarthiyenkil
piriju nee pokeyilla smruthi maathram porum
piriju nee pokeyilla smruthi maathram porum
ennum ennum puthu romaanchamaay
pulkiduvaan sourabhyam athu porum....
romaanchamaay pulkiduvaan sourabhyam athu porum...
(raagangalthan........)- 4
 
വരികള്‍ ചേര്‍ത്തത്: Ralaraj

ആ ...ആ ...അ ..ആ ...
അ ..അ ..അ..ആ ...

രാഗങ്ങൾ തൻ രാഗം
അതു നീ താനെന്നനുരാഗമേ ...

രാഗങ്ങൾ തൻ രാഗം
അതു നീ താനെന്നനുരാഗമേ
ശ്രുതിയൊത്തു ചേർന്നാൽ ...
ആ ..ആ ...ആ ...ആ ....
ശ്രുതിയൊത്തു ചേർന്നുവെന്നാൽ
അതിൻ ലയം വേറെ
ശ്രുതിയൊത്തു ചേർന്നുവെന്നാൽ
അതിൻ ലയം വേറെ
ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം
ഉണർന്നാടും സങ്കല്പത്തിൻ ഗന്ധർവ്വലോകം
(രാഗങ്ങൾ...)

ഉറക്കത്തിലാരോ വന്നെൻ ...

ചിലങ്കക്കു താളം നൽകും ...

ഉറക്കത്തിലാരോ വന്നെൻ ...
ചിലങ്കക്കു താളം നൽകും ...
വിറയ്ക്കുന്ന പൂവിരലെൻ
മേനി പോലും വീണയാക്കും
മിഴി ചിമ്മി ഞാനുണർന്നാൽ
നിഴൽ മാത്രം കാണും
മിഴി ചിമ്മി ഞാനുണർന്നാൽ
നിഴൽ മാത്രം കാണും
ആരോ .....ആരോ...
നവവർണ്ണങ്ങളാൽ
എൻ നിദ്രയെ
താലോലിപ്പവനാരോ
വർണ്ണങ്ങളാൽ
എൻ നിദ്രയെ
താലോലിപ്പവനാരോ
(രാഗങ്ങൾ...)

ഒരിക്കലെൻ സാമ്രാജ്യങ്ങൾ

ഭരിക്കുവാൻ നീ വന്നെങ്കിൽ..

ഒരിക്കലെൻ സാമ്രാജ്യങ്ങൾ
ഭരിക്കുവാൻ നീ വന്നെങ്കിൽ
കിനാവിനെ സത്യമാക്കി
മാറിടത്തിൽ ചാർത്തിയെങ്കിൽ
പിരിഞ്ഞു നീ പോവുകിലാ
സ്മൃതിമാത്രം പോരും
പിരിഞ്ഞു നീ പോവുകിലാ
സ്മൃതിമാത്രം പോരും
എന്നും എന്നും
പുതു രോമാഞ്ചമായ്
പുൽകീടുവാൻ
സൗരഭ്യം അതു പോരും
രോമാഞ്ചമായ്
പുൽകീടുവാൻ
സൗരഭ്യം അതു പോരും
(രാഗങ്ങൾ...)


Other Songs in this movie

Aarambhamevide
Singer : KJ Yesudas, S Janaki   |   Lyrics : Sreekumaran Thampi   |   Music : Shyam
Sandhyayaam makalorungi
Singer : KJ Yesudas   |   Lyrics : Sreekumaran Thampi   |   Music : Shyam
Nirangalil Neeraadunna Bhoomi
Singer : P Jayachandran, Vani Jairam   |   Lyrics : Sreekumaran Thampi   |   Music : Shyam
Koonaamkuttiye Chakkarakkuttiye
Singer : KJ Yesudas, Vani Jairam   |   Lyrics : Sreekumaran Thampi   |   Music : Shyam
Sarvamangala Maangalye [Bit]
Singer : P Jayachandran   |   Lyrics :   |   Music : Shyam