Aarambhamevide ...
Movie | Swanthamenna Padam (1980) |
Movie Director | Sreekumaran Thampi |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | KJ Yesudas, S Janaki |
Lyrics
Added by venu on November 6, 2009 ആരംഭമെവിടേ.. അപാരതേ ഉദരത്തിലോ ഹൃദയത്തിലോ ബീജത്തിലോ പരബ്രഹ്മത്തിലോ ബീജത്തിലോ പരബ്രഹ്മത്തിലോ ആരംഭമെവിടേ.. അപാരതേ ഉയരും മുന്‍പേ കടലിനു സ്വന്തം ഉതിര്‍ന്നുവീണാല്‍ മണ്ണിനു സ്വന്തം മഴയായ് മാറും മുകിലിന്നാരാണമ്മാ ത്യജിക്കും കടലോ നദിയായ് വളര്‍ത്തും കരയോ ത്യജിക്കും കടലോ നദിയായ് വളര്‍ത്തും കരയോ ആരംഭമെവിടേ.. അപാരതേ ആ.. ആ.. ആ.. വളരും മുന്‍പേ മണ്ണിലടങ്ങും വളര്‍ന്നുപോയാല്‍ മാനത്തു നോക്കും വളരും മുന്‍പേ മണ്ണിലടങ്ങും വളര്‍ന്നുപോയാല്‍ മാനത്തു നോക്കും ഒരുമുത്തമേകാന്‍ ഭൂമിയ്ക്കു കഴിയില്ലല്ലോ വളരും മരങ്ങള്‍ അകന്നേ പോകും മുഖങ്ങള്‍ വളരും മരങ്ങള്‍ അകന്നേ പോകും മുഖങ്ങള്‍ ആരംഭമെവിടേ.. അപാരതേ ആ.. ആ.. ആ.. ---------------------------------- Added by Susie on November 13, 2009 aarambhamevide apaarathe udarathilo hridayathilo beejathilo parabrahmathilo beejathilo parabrahmathilo aarambhamevide apaarathe uyarum munpe kadalinu swantham uthirnnu veenaal manninu swantham mazhayaay maarum mukilinnaaraanamma? thyajikkum kadalo nadiyaay valarthum karayo thyajikkum kadalo nadiyaay valarthum karayo aarambhamevide aparathe...Aa...Aa...Aa.. valarum munpe manniladangum valarnnu poyaal maanathu nokkum valarum munpe manniladangum valarnnu poyaal maanathu nokkum oru muthamekaan bhoomikku kazhiyillallo valarum marangal akanne pokum mukhangal valarum marangal akanne pokum mukhangal aarambhamevide aparathe...Aa...Aa...Aa... |
Other Songs in this movie
- Sandhyayaam makalorungi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : Shyam
- Raagangal than raagam
- Singer : S Janaki, Chorus | Lyrics : Sreekumaran Thampi | Music : Shyam
- Nirangalil Neeraadunna Bhoomi
- Singer : P Jayachandran, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Koonaamkuttiye Chakkarakkuttiye
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : Shyam
- Sarvamangala Maangalye [Bit]
- Singer : P Jayachandran | Lyrics : | Music : Shyam