View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുണ്ടെങ്കിലും ...

ചിത്രംരാഗം താനം പല്ലവി (1980)
ചലച്ചിത്ര സംവിധാനംഎ ടി അബു
ഗാനരചനഏ പി ഗോപാലന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍


Added by Susie on December 18, 2009
കണ്ണുണ്ടെങ്കിലും കാണാതെ പോകും
മണ്ണിൽ മനുഷ്യന്റെ വ്യാജ മുഖങ്ങൾ
കാതുണ്ടെങ്കിലും കേൾക്കാതെ പോകും
കാലത്തിൻ കളി വേഷങ്ങൾ

പൂർണ്ണത എന്നൊരു മിഥ്യയും തേടി
പാതി വഴി പോലും പോകാത്തവരേ
സ്വന്തം മനസ്സിന്റെ മുഖം ഒന്നു നോക്കൂ
സ്വന്തം ഹൃദയത്തിൻ വതിൽ തുറക്കൂ
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)

മന്വന്തരങ്ങൾക്കു മുൻപെ പിൻപെ
മനുഷ്യൻ എന്നൊരു സത്യം തേടി
കൃഷ്ണനും ക്രിസ്തുവും നബിയും വന്നു
മർത്ത്യന്റെ പൊയ്‌ രൂപം കണ്ടു മടങ്ങി
എന്തു വിരൂപം എത്ര ഭീകരം
എല്ലാം എല്ലാം വിചിത്രം (കണ്ണുണ്ടെങ്കിലും)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 8, 2011

Kannundenkilum kaanaathe pokum
mannil manushyante vyaaja mukhangal
kaathundenkilum kelkkaathe pokum
kaalathin kali veshangal

poornnatha ennoru midhyayum thedi
paathi vazhi polum pokaathavare
swantham manassinte mukham onnu nokkoo
swantham hrudayathin vaathil thurakkoo
enthu viroopam ethra bheekaram
ellaam ellaam vichithram
(kannundenkilum..)

manwantharangalkku munpe pinpe
manushyan ennoru sathyam thedi
krishnanum christhuvum nabiyum vannu
marthyante poy roopam kandu madangi
enthu viroopam ethra bheekaram
ellaam ellaam vichithram
(kannundenkilum..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അത്തപ്പൂ ചിത്തിരപ്പൂ
ആലാപനം : കോറസ്‌, ജെൻസി   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പാർവതി സ്വയംവരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
നുകരാത്ത പൂവോ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം   |   രചന : ഏ പി ഗോപാലന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍