പ്രിയനേ നിനക്കായ് ...
ചിത്രം | പ്രകടനം (1980) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Added by Vijayakrishnan VS on June 4, 2009 പ്രിയേ നിനക്കായ് സ്വരങ്ങൾ ചാർത്തി ഹൃദയതന്ത്രികളിളകുന്നു ഇതിലേ ഇതിലേ ആര്യപുത്രീ അഭിലാഷങ്ങൾ വിളിക്കുന്നു .. വർണ്ണവനങ്ങൾ കുട നിവർത്തി എന്റെ മന്മഥരൂപനെ വരവേൽക്കാൻ ശൈലതടങ്ങൾ കടന്നു വരൂ ഈ വള്ളിക്കുടിലിൽ വിരുന്നു വരൂ.. ശ്രീലവസന്തം മലരേകി എന്റെ ഓമലിൻ കൂന്തലിൽ മണമാകാൻ ഓരോ പൂവുമിറുത്തു തരൂ നിൻ രാഗാഞ്ജലികളെനിക്കു തരൂ.. ---------------------------------- Added by Susie on July 7, 2010 priye ninakkaay swarangal chaarthi hridayathanthrikal ilakunnu ithile ithile aaryaputhree abhilaashangal vilikkunnu varnnavanangal kuda nivarthi ente mamadharoopane varavelkkaan shailathadangal kadannu varoo ee vallikkudilil virunnu varoo shreelavasantham malareki ente omalin koonthalil manamaakaan oro poovum iruthu tharoo nin raagaanjalikal enikku tharoo |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ മൺകുടിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ
- കാരാഗൃഹം കാരാഗൃഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ
- കള്ളിൻകുടമൊരു പറുദീസ
- ആലാപനം : പി മാധുരി, കോറസ്, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജി ദേവരാജൻ