View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുറുമൊഴി കൂന്തലിൽ വിടരുമോ ...

ചിത്രംപപ്പു (1980)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംകെ ജെ ജോയ്‌
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on September 17,2009
Oh...........

Kurumozhee koonthalil vidarumo koonthalil vidarumo

Naanam veena chodiyil pootha chiriyil padarumo

(naanam)

Kurumozhee meniyil viriyumo meniyil viriyumo

Neeyum ninte azhakum ente manassil choriyumo (neeyum)

Kurumozhee koonthalil vidarumo... meniyil viriyumo



Vaasantha mandaanilan veeshunna poovaadiyil

Neeyente chirakaala swapnangal pole viriyum velayil

Sringaara sayoojyamaay sangeetha romaanchamaay

Enthenthu mookaabhilaashangal ullil ozhuki saanthamaay

Kurumozhee meniyil viriyumo koonthalil vidarumo



Premaardra soundaryame praapanchikaanandame

Neeyente mounaanuraagolsavam pol unaroo jeevanil

Neehaara maalyangalo nin nithya romaanchamo

Innente aathmaavil olangal paakaan kadamaay nalkumo

(kurumozhee)
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

കുറുമൊഴീ... കൂന്തലിൽ വിടരുമോ
നാണം വീണ ചൊടിയില്‍
പൂത്ത ചിരിയില്‍ പടരുമോ
കുറുമൊഴി മേനിയില്‍ വിരിയുമോ
നീയും നിന്റെ അഴകും
എന്റെ മനസ്സില്‍ ചൊരിയുമോ...

വാസന്ത മന്ദാനിലന്‍
വീശുന്ന പൂവാടിയില്‍
നീയെന്റെ ചിരകാല സ്വപ്‌നങ്ങള്‍ പോലെ
വിരിയും വേളയില്‍
ശൃംഗാര സായൂജ്യമായ്
സംഗീത രോമാഞ്ചമായ്
എന്തെന്തു മൂകാഭിലാഷങ്ങള്‍ ഉള്ളില്‍
ഒഴുകി ശാന്തമായ്‌...

പ്രേമാര്‍ദ്ര സൌന്ദര്യമേ
പ്രാപഞ്ചികാനന്ദമേ
നീയെന്റെ മൌനാനുരാഗോല്‍സവം പോല്‍
ഉണരൂ ജീവനില്‍
നീഹാര മാല്യങ്ങളോ
നിന്‍ നിത്യരോമാഞ്ചമോ
ഇന്നെന്റെ ആത്മാവില്‍ ഓളങ്ങള്‍ പാകാന്‍
കടമായ്‌ നല്‍കുമോ..


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂ പൂ ഉത്താപ്പൂ കായാംബൂ
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
മധു മലർ താലമേന്തും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
പുഷ്യരാഗം നൃത്തമാടും
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌
തത്തപ്പെണ്ണേ തഞ്ചത്തിൽ വാ
ആലാപനം : പി സുശീല, പട്ടം സദന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ ജെ ജോയ്‌